വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്, ചോദ്യം ചെയ്യും
തിരുവനന്തപുരം: ഗുരുതര ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെതിരെ ക്രൈം ബ്രാഞ്ച് നടപടി കടുപ്പിച്ചു. കേസിൽ രാഹുലിന്റെ...
അധിക തീരുവ നാളെ മുതൽ; തീരുമാനത്തിൽ മാറ്റമില്ലെന്ന് യുഎസ്, നിലപാടിൽ ഉറച്ച് ഇന്ത്യ
ന്യൂഡെൽഹി: കഴിഞ്ഞ ഒരാഴ്‌ചക്കിടെ യുഎസ് പ്രസിഡണ്ട് ട്രംപ് നാലുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോർട്. നാലുതവണയും കോളുകൾ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാൻ വിസമ്മതിച്ചു. ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ആണ്...
‘കേരളം ഞെട്ടും, ഒരു വാർത്ത ഉടൻ പുറത്തുവരും, സിപിഎം കാത്തിരിക്കൂ’
തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കേരളം ഞെട്ടുന്ന ഒരു വാർത്ത ഉടൻ പുറത്തുവരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ...
‘കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റ്’; വിശദീകരണം തേടി ഹൈക്കോടതി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ചാണ് കോടതി വിശദീകരണം തേടിയത്. കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും...
ആഗോള അയ്യപ്പ സംഗമം; എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല, പ്രതിനിധികളെ അയക്കും
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല. പകരം രണ്ട് പ്രതിനിധികളെ അയക്കും. തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേഖർബാബു, ഐടി മന്ത്രി പഴനിവേൽ ത്യാഗരാജൻ എന്നിവരാണ് പങ്കെടുക്കുന്നത്....
അധിക തീരുവ; യുഎസ് വിജ്‌ഞാപനമിറക്കി, രാജ്യതാൽപര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ
വാഷിങ്ടൻ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള നടപടികളുമായി യുഎസ് ഭരണകൂടം മുന്നോട്ട്. അധിക തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്‌ഞാപനം...
അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിൽസയിൽ 18 പേർ, ശനിയും ഞായറും ജനകീയ ക്യാംപെയ്ൻ
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം വ്യാപനം തടയാൻ നടപടിയുമായി സംസ്‌ഥാന സർക്കാർ. ഈമാസം 30നും 31നും സംസ്‌ഥാനത്തെ മുഴുവൻ കിണറുകളും ക്ളോറിനേറ്റ് ചെയ്യണമെന്നും ജലസംഭരണ ടാങ്കുകൾ തേച്ചു കഴുകി വൃത്തിയാക്കണമെന്നും സർക്കാർ നിർദ്ദേശം...
അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം; മുൻ ഡിജിപിയുടെ രണ്ട് റിപ്പോർട്ടുകൾ മടക്കി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം. തൃശൂർ പൂരം കലക്കൽ, എഡിജിപി പി. വിജയൻ നൽകിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ദർവേഷ് സാഹിബ് അജിത്...







































