Sat, Nov 7, 2026
27 C
Dubai

നെടുമ്പാശേരി അപകടം; രണ്ടുപേർ കൂടി അറസ്‌റ്റിൽ, മദ്യം വിളമ്പിയ ബാറുകൾക്കെതിരെ കേസ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ടു യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ...

രാജേന്ദ്ര ആർലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂരിനെ നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായും നിയമിച്ചു. രാഷ്‌ട്രപതി ഭവനിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം...

പ്രതിഷേധങ്ങൾക്ക് ഇനി പുതിയ വേദികൾ; ‘ജന്തർ മന്തർ’ വെട്ടി ഡെൽഹി പോലീസ്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമായിരിക്കെ, ഡെൽഹിയിൽ പ്രതിഷേധങ്ങൾക്കും ധർണകൾക്കുമായി മൂന്ന് പുതിയ ഔദ്യോഗിക വേദികൾ നിശ്‌ചയിച്ച് ഡെൽഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി...

മാസപ്പടിക്കേസ്; എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ വിജിലൻസ്, പിണറായി ഒന്നാംപ്രതി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകളും എക്‌സാലോജിക്ക് ഉടമയുമായ ടി വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ സംസ്‌ഥാന വിജിലൻസ് എഫ്‌ഐആർ...

സ്‌പോൺസർഷിപ്പ് തട്ടിപ്പ്; വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ അനുമതി തേടും

തിരുവനന്തപുരം: ഫുട്‍ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ സംസ്‌ഥാന സർക്കാർ ഗവർണറുടെ അനുമതി തേടും. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ...

സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷ മാർച്ച്; കനത്ത സുരക്ഷ, മെട്രോ സ്‌റ്റേഷനുകൾ അടച്ചു

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡെൽഹിയിൽ ഇന്നും തുടരും. പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ചിന് മുന്നോടിയായി ഡെൽഹിയിലെ ആറ് മെട്രോ സ്‌റ്റേഷനുകൾ അടച്ചു. പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള...

നെടുമ്പാശേരി അപകടം; കാറിൽ നാലുപേർ, 19കാരന് മദ്യം വിളമ്പിയ ബാറുകൾക്കെതിരെ കേസ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ടു യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ നടപടി തുടർന്ന് പോലീസ്. കേസിലെ പ്രതിയായ സുഹൈൽ സജീവ് ഓടിച്ചിരുന്ന മിനി കൂപ്പറിൽ അപകട സമയത്ത് നാലുപേർ...

നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച്, നിവേദനം നൽകും; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് തിങ്കളാഴ്‌ച മാർച്ച് സംഘടിപ്പിക്കും. വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്‌ഐആർ നിർത്തിവെക്കുക, ഗ്യാനേഷ്...
- Advertisement -