Sat, Nov 7, 2026
27 C
Dubai

യുക്രൈനിൽ റഷ്യൻ ഡ്രോണാക്രമണം; നോർത്തേൺ ബ്രിഡ്‌ജിൽ ഉഗ്ര സ്‌ഫോടനം

കീവ്: യുക്രൈനിൽ ശക്‌തമായ ഡ്രോണാക്രമണവുമായി റഷ്യ. കീവിലെ നോർത്തേൺ ബ്രിഡ്‌ജിൽ റഷ്യൻ ഡ്രോൺ പതിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കനത്ത തീയും പുകയും ഉയരുന്നതിന്റെ...

വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ഓട്ടോപൈലറ്റ് സ്വിച്ച് ഓഫാക്കി

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാൻ പൗരനായ ഹമ്മാം അൽ ഹമ്മാമി വിമാനം തകർക്കാൻ പദ്ധതിയിട്ടതായി റിപ്പോർട്. ഇസ്രയേൽ രഹസ്യാന്വേഷണ...

ഗ്യാനേഷ് രാജിവെക്കുമോ? ആഞ്ഞടിച്ച് പ്രതിഷേധം; നേഹ ബോറ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. ജന്തർ മന്തറിലേക്കുള്ള ആംആദ്‌മി പാർട്ടിയുടെ മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. നാല് ബസുകളിലായി പ്രവർത്തകരെ കസ്‌റ്റഡിയിൽ...

കെഎസ്‌ടിപി ഇടപാട് കേസ്; ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഗ്യാനേഷ് കുമാർ കേരളത്തിലെ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. വിജിലൻസ്...

അനുനയ നീക്കം ഫലം കണ്ടു; ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും

തിരുവനന്തപുരം: ആർ ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചേക്കുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ശ്രമങ്ങൾ ഫലം കണ്ടെന്നാണ് വിവരം. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള മുതിർന്ന...

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്‌റ്റലിന് മുന്നിലുണ്ടായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. മെൻസ് ഹോസ്‌റ്റൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്‌കൃത കോളേജ് വിദ്യാർഥികളായ ആദർശ്,...

വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്‌ച രാത്രിയാണ് അന്ത്യം. ചലച്ചിത്ര ലോകത്തിന് എക്കാലത്തെയും മികച്ച...

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തി; യുക്രൈൻ

കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തിയെന്ന വെളിപ്പെടുത്തലുമായി യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ. യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കാണാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു....
- Advertisement -