Tue, Oct 6, 2026
31 C
Dubai

ഇസ്രയേലിന് തിരിച്ചടി നൽകാൻ ഖത്തർ; അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്തും

ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിന് പ്രഹരമേൽപ്പിച്ച, ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഖത്തർ. അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്താനാണ് ഖത്തറിന്റെ തീരുമാനം. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഇസ്രയേൽ ആക്രമണത്തിൽ ദോഹയിൽ ആറുപേർ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പിപി തങ്കച്ചൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു. 88 വയസായിരുന്നു. വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ഏതാനും...

ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ മാസം 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. ചില നിർദ്ദേശങ്ങളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നൽകിയിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം നടത്തുമ്പോൾ...

ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി; അമീർ സുബൈർ സിദ്ദിഖിന് സമൻസ്

ചെന്നൈ: പാക്കിസ്‌ഥാൻ നയതന്ത്രജ്‌ഞൻ അമീർ സുബൈർ സിദ്ദിഖിക്കെതിരെ സമൻസ് പുറപ്പെടുവിച്ച് ചെന്നൈ കോടതി. ഒക്‌ടോബർ 15ന് ചെന്നൈ എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അമീർ സുബൈർ സിദ്ദിഖി ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് നോട്ടീസിൽ...

ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു; ദുഃഖവും രോഷവും രേഖപ്പെടുത്തി ട്രംപ്

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്‌തനും, ട്രംപ് അനുകൂല മാദ്ധ്യമ പ്രവർത്തകനുമായ ചാർലി കിർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്‌ച നടന്ന ചടങ്ങിനിടെയായിരുന്നു ചാർലി കിർക്കിന് വെടിയേറ്റത്. ട്രംപാണ്...

യെമനിലും ഇസ്രയേൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരിക്ക്

സന: ദോഹയിലെ ആക്രമണത്തിന് പിന്നാലെ യെമനിലും ഇസ്രയേൽ ആക്രമണം. യെമൻ തലസ്‌ഥാനമായ സനയിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇത്...

ബിഹാറിൽ ഹിന്ദുത്വ അജൻഡ? യോഗം വിളിച്ച് ബിജെപി, അമിത് ഷാ പങ്കെടുക്കും

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി ബിജെപി. ബിഹാറിലെ ജാതി രാഷ്‌ട്രീയത്തിന് അതീതമായി ഹിന്ദുത്വ അജൻഡ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ബിഹാറിലെ ഹിന്ദു മഠങ്ങളിലെ സന്യാസിമാരുടെയും ക്ഷേത്ര...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുലുമായി ബന്ധമുള്ള അഞ്ചുപേർ കൂടി പ്രതികൾ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. നൂബിൻ, ബിനു, ചാർലി, അശ്വന്ത്, വിഷ്‌ണു എന്നിവരെയാണ് പ്രതിചേർത്തത്. രാഹുലുമായി അടുത്ത ബന്ധമുള്ള പത്തനംതിട്ട,...
- Advertisement -