Wed, May 13, 2026
28 C
Dubai

കാക്കനാട് കൂട്ട ആത്‍മഹത്യ; സഹോദരിയുടെ ജോലി നഷ്‌ടമായതിന്റെ മനോവിഷമം? ഡയറി കണ്ടെത്തി

കൊച്ചി: കാക്കനാട് ജിഎസ്‌ടി കമ്മീഷണറുടെയും കുടുംബത്തിന്റെയും കൂട്ട ആത്‍മഹത്യയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് പോലീസ്. സഹോദരിയുടെ ജോലി നഷ്‌ടമായതിന്റെ മനോവിഷമത്തിലാണ് കൂട്ട ആത്‍മഹത്യയിലേക്ക് നയിച്ചതെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയിൽ രേഖകൾ കത്തിച്ചതിന്റെ...

അനധികൃത ഖനനം; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മരുമകനെതിരെ റിപ്പോർട്

തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ മരുമകൻ അനധികൃത ഖനനം നടത്തിയെന്ന റിപ്പോർട് പുറത്ത്. ഇടുക്കി ജില്ലാ ജിയോളജിസ്‌റ്റ് 2024 സെപ്‌തംബർ 20നാണ് ഇടുക്കി ജില്ലാ കളക്‌ടർക്ക് ഇതുസംബന്ധിച്ച റിപ്പോർട്...

റോഡുകളും പാതയോരങ്ങളും അടച്ചുള്ള പരിപാടികൾ വേണ്ട; സർക്കുലറുമായി ഡിജിപി

കൊച്ചി: റോഡുകളും പാതയോരങ്ങളും പൂർണമായി അടച്ചുകെട്ടിക്കൊണ്ട് പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ജില്ലാ പോലീസ് മേധാവികളോട് വീണ്ടും നിർദ്ദേശിച്ച് ഡിജിപിയുടെ സർക്കുലർ. വിവിധ തരത്തിലുള്ള ഉൽസവാഘോഷങ്ങളും മറ്റും നടത്തുമ്പോൾ റോഡ് പൂർണമായി അടയ്‌ക്കുന്നില്ലെന്ന് ഉറപ്പ്...

‘സഹായിക്കണം’; യുഎസ് നാടുകടത്തിയ ഇന്ത്യക്കാരടക്കം 300ഓളം പേർ പാനമയിൽ തടവിൽ

പാനമ സിറ്റി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മൂന്നോറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിലെന്ന് റിപ്പോർട്. ഇന്ത്യ, ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് മധ്യ അമേരിക്കൻ രാജ്യമായ...

‘ഡെൽഹിയെ പുതിയ ഉയരങ്ങളിൽ എത്തിക്കും’; മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ രേഖ ഗുപ്‌ത

ന്യൂഡെൽഹി: 27 വർഷത്തിനൊടുവിൽ ഡെൽഹിയിൽ ഭരണത്തിലേറി ബിജെപി സർക്കാർ. ഡെൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌ത സത്യപ്രതിജ്‌ഞ ചെയ്‌തു. ലഫ്. ഗവർണർ വികെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരങ്ങളെ സാക്ഷിനിർത്തി രാംലീല മൈതാനിയിൽ നടന്ന...

കേരളത്തിലെ ഭൂമി തരം മാറ്റലിന് ചിലവേറും; ന്യായവിലയുടെ 10% ഫീസായി നൽകണം- സുപ്രീം കോടതി

ന്യൂഡെൽഹി: കേരളത്തിലെ ഭൂമി തരം മാറ്റലിന് ചിലവേറും. 25 സെന്ററിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്ന് സുപ്രീം കോടതി...

കെവി തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ; 11.31 ലക്ഷമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡെൽഹിയിലെ പ്രതിനിധി കെവി തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ. പ്രതിവർഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാർശ. ബുധനാഴ്‌ച ചേർന്ന സബ്‌ജക്‌ട് കമ്മിറ്റി യോഗത്തിലാണ് വിഷയം...

സെലെൻസ്‌കി ഏകാധിപതി, മാറിയില്ലെങ്കിൽ രാജ്യം അവശേഷിക്കില്ല; മുന്നറിയിപ്പുമായി ട്രംപ്

മയാമി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലേറിയ ഏകാധിപതിയാണ് സെലെൻസ്‌കിയെന്നും, അദ്ദേഹം എത്രയും പെട്ടെന്ന് മാറിയില്ലെങ്കിൽ രാജ്യം അവശേഷിക്കില്ലെന്നും സാമൂഹിമ മാദ്ധ്യമമായ ട്രൂത്തിലൂടെ...
- Advertisement -