Sat, Jun 13, 2026
31.3 C
Dubai

കായികതാരമായ പെൺകുട്ടിയെ ക്യാംപിൽ വെച്ചും പീഡിപ്പിച്ചു; 15 പേർ കൂടി പിടിയിൽ

പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 15 പേർ കൂടി പിടിയിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 20 ആയി. രണ്ട് വാഹനങ്ങളും...

മകരവിളക്ക്; സുരക്ഷയ്‌ക്ക്‌ 5000 പോലീസുകാർ, അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ല

പത്തനംതിട്ട: മകരവിളക്ക് മഹോൽസവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്കിനായുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് അറിയിച്ചു. മകരജ്യോതി കാണാൻ ഭക്‌തർ കയറുന്ന സ്‌ഥലങ്ങളിൽ കൂടുതൽ സുരക്ഷ...

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്രം

ന്യൂഡെൽഹി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എസ്‌എഫ്‌ഐഒ-ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചത്. നികുതി വകുപ്പിന്റെ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയതായി ആദായനികുതി...

സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച രാവിലെ ആറുമുതൽ 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി: തിങ്കളാഴ്‌ച രാവിലെ ആറുമണി മുതൽ ഉച്ചയ്‌ക്ക് 12 വരെ സംസ്‌ഥാനത്ത്‌ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്‌സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ...

നിത്യഹരിത ഗായകന് യാത്രാമൊഴി; ഇനി സംഗീതമായി ഓർമയിൽ

തൃശൂർ: ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളിൽ കുടിയേറിയ ഭാവഗായകൻ, പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണർത്തിയ പാലിയത്തെ മണ്ണിൽ തന്നെയാണ് നിത്യഹരിത ഗായകന്റെ അന്ത്യവിശ്രമവും. ചേന്ദമംഗലം പാലിയത്തെ വീട്ടിൽ...

കടുത്ത മാനസിക സമ്മർദ്ദം; രാഹുൽ ഈശ്വറിനെതിരെ നിയമ നടപടിക്കൊരുങ്ങി ഹണി റോസ്

കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി നടി ഹണി റോസ്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ്...

ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ തള്ളി, എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം

മുംബൈ: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആംആദ്‌മി പാർട്ടിക്ക് (എഎപി) പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്‌ഥാനത്ത്‌ സഖ്യത്തിലുള്ള കോൺഗ്രസിനെ ഡെൽഹിയിൽ തള്ളിയാണ് ഉദ്ധവ് വിഭാഗം എഎപിക്കൊപ്പം നിലയുറപ്പിച്ചത്. തൃണമൂൽ...

പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തൽ; എട്ടുപേർ കൂടി അറസ്‌റ്റിൽ

പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ  എട്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു....
- Advertisement -