Wed, Jun 17, 2026
28.6 C
Dubai

ക്ഷേമപെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; ബുധനാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വരുന്ന ബുധനാഴ്‌ച മുതൽ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെഎൻ...

ദിവ്യ വൈകിട്ട് അഞ്ചുവരെ പോലീസ് കസ്‌റ്റഡിയിൽ; ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യൽ...

കൊടകര വെളിപ്പെടുത്തൽ ഗുരുതരം, ശക്‌തമായ അന്വേഷണം വേണം; എംവി ഗോവിന്ദൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി സതീശൻ തിരൂരിന്റെ പുതിയ വെളിപ്പെടുത്തലിൽ ശക്‌തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസ്...

ബെംഗളൂരുവിൽ മലയാളി കുടുംബത്തെ കാർ തടഞ്ഞ് ആക്രമിച്ചു; അഞ്ചുവയസുകാരന് പരിക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ കാറിൽ സഞ്ചരിച്ചിരുന്ന മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീൻ കാസ്‌കേഡ് ലേഔട്ടിൽ താമസിക്കുന്ന അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ഇന്നലെ രാത്രി...

ഗാസയിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ; 46 പേർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസയിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഗാസയിലെ വിവിധ മേഖലകളിൽ നടന്ന ബോംബാക്രമണത്തിൽ 46 പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട് ചെയ്‌തത്‌. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ...

ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ദിവ്യയെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ഇന്ന്...

എംആർ അജിത് കുമാറിന് പോലീസ് മെഡൽ; തൽക്കാലം നൽകേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. എന്നാൽ, അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്ന് ഡിജിപി തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിക്ക് കത്തയച്ചു. നാളെയാണ് മുഖ്യമന്ത്രിയുടെ മെഡൽ...

സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. 24 മണിക്കൂറിൽ 115.6...
- Advertisement -