പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം; നവീന്റെ ഭാര്യ മഞ്‌ജുഷ
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നവീന്റെ ഭാര്യ...
നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയ്‌ക്ക് തിരിച്ചടി- മുൻകൂർ ജാമ്യാപേക്ഷ തള്ളി
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയ്‌ക്ക് മുൻകൂർ ജാമ്യമില്ല. സംഭവത്തിൽ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയുടെ മുൻകൂർ...
ബലോൻ ദ് ഓർ പുരസ്‌കാരം റോഡ്രിക്ക്; അയ്‌റ്റാന ബോൺമറ്റി മികച്ച വനിതാ താരം
പാരീസ്: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളർക്കുള്ള 'ബലോൻ ദ് ഓർ പുരസ്‌കാരം' സ്വന്തമാക്കി ഇംഗ്ളീഷ് ക്‌ളബ് മാഞ്ചസ്‌റ്റർ സിറ്റിയുടെ സ്‌പാനിഷ് മിഡ്‌ഫീൽഡർ റോഡ്രി. കഴിഞ്ഞ സീസണിൽ ക്ളബിനായും യൂറോ കപ്പ് സ്‌പെയിനിനായും...
പൊട്ടിച്ചത് 24,000 രൂപയുടെ ചൈനീസ് പടക്കങ്ങളെന്ന് ക്ഷേത്രം കമ്മിറ്റി; രണ്ടുപേർ കസ്‌റ്റഡിയിൽ
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിലെ വെടിക്കെട്ട് അപകടത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 24,000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പോലീസിനെ അറിയിച്ചു. ഇതിന്റെ ബില്ലും അവർ പോലീസിന്...
14 വർഷങ്ങൾക്ക് ശേഷം സെൻസസ്; 2028ഓടെ ലോക്‌സഭാ സീറ്റുകളുടെ പുനവിഭജനവും
ന്യൂ ഡെൽഹി: പ്രഖ്യാപിച്ച് നാല് വർഷത്തെ കാലതാമസത്തിന് ശേഷം 2025ൽ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സർവേയായ സെൻസസ് സർക്കാർ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്‌ഥ വൃത്തങ്ങൾ അറിയിച്ചു.
സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്ന കേന്ദ്ര...
‘പൂരം കലക്കലിനുപിന്നിൽ ഗൂഢാലോചന’; എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്
തൃശൂർ: പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽ, പ്രതികൾ പരസ്‌പരം സഹായിച്ചതായി തൃശൂർ ഈസ്‌റ്റ് പൊലീസ്. കാലങ്ങളായി ജാതിമത ഭേദമെന്യേ ആഘോഷിച്ചുവരുന്ന തൃശൂർ പൂരത്തെ അലങ്കോലപ്പെടുത്തി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളും...
ജില്ലാ കലക്‌ടർ ബിജെപി നേതാവിനെ തലകുമ്പിട്ട് വണങ്ങൽ; വിമർശനം വ്യാപകം
2018 മുതൽ രാജസ്‌ഥാനിലെ ആംബർ വിധാൻ സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള നിയമസഭാ അംഗമാണ് ഡോ. സതീഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്‌ത ഐഎഎസ് ഉദ്യോഗസ്‌ഥ...
നവീൻ ബാബുവിന്റെ മരണം; ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരിൽ ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. മുൻകൂർ...








































