Sun, Oct 18, 2026
30 C
Dubai

പുഷ്‌പ 2 റിലീസ്; തിരക്കിൽപെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചു. തിരക്കിൽ മരിച്ച യുവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്‌തിഷ്‌ക മരണമാണ് സ്‌ഥിരീകരിച്ചത്‌....

അങ്കമാലി- ശബരി റെയിൽപ്പാത; കേന്ദ്ര നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് കേരളം

തിരുവനന്തപുരം: അങ്കമാലി- എരുമേലി- ശബരി റെയിൽപ്പാത സംബന്ധിച്ച് കേന്ദ്ര നിർദ്ദേശങ്ങൾ കേരളം അംഗീകരിക്കില്ല. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്നും ആദ്യഘട്ടത്തിൽ സിംഗിൾ ലൈനുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ...

സാന്ദ്ര തോമസിന് ആശ്വാസം; നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്ക് സ്‌റ്റേ

കൊച്ചി: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടനയിൽ നിന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്‌റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്‌റ്റേ ചെയ്‌തത്‌....

അധ്യാപകർ സ്വകാര്യ സ്‌ഥാപനങ്ങളിൽ ട്യൂഷൻ എടുത്താൽ ജോലി തെറിക്കും; നിരീക്ഷിക്കാൻ പിടിഎ

തിരുവനന്തപുരം: ക്രിസ്‌മസ്‌ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ, കർശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി കർശന നിർദ്ദേശം...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബിൽ ലോക്‌സഭയിൽ, എതിർത്ത് പ്രതിപക്ഷം- ജെപിസിക്ക് വിടുമെന്ന് അമിത്...

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ച് നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ. ശക്‌തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആയിരുന്നു ബിൽ അവതരണം. ബില്ലിനെ...

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ

മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരെയാണ് മാനന്തവാടി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്....

ഡെൽഹിയിൽ ശക്‌തമായ ത്രികോണ മൽസരം; കെജ്‌രിവാളിനെ വീഴ്‌ത്താൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ

ന്യൂഡെൽഹി: ഫെബ്രുവരിയിൽ നടക്കുന്ന ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്‌തമായ ത്രികോണ മൽസരത്തിന് കളമൊരുങ്ങുന്നു. മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അരവിന്ദ് കെജ്‌രിവാൾ ന്യൂഡെൽഹിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് ശക്‌തമായ ത്രികോണ മൽസരത്തിലേക്ക് രാജ്യ തലസ്‌ഥാനം...

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുക തമിഴ്‌നാട്ടുകാരുടെ സ്വപ്‌നം; മന്ത്രി പെരിയസ്വാമി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നത് തമിഴ്‌നാട്ടുകാരുടെ സ്വപ്‌നമാണെന്ന് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി പെരിയസ്വാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തമിഴ്‌നാട്ടുകാരുടെ സ്വപ്‌നം ഡിഎംകെ...
- Advertisement -