Sun, Oct 18, 2026
34 C
Dubai

കോന്നിയിൽ തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ ഉൾപ്പടെ നാലുപേർ മരിച്ചു

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പടെ നാലുപേർ മരിച്ചു. പുനലൂർ- മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു...

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യ വികസിത രാജ്യമാകും; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75ആം വാർഷികവുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ നടന്ന ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ''ഇന്ത്യ വളരെ വേഗത്തിൽ...

മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി; തമിഴ്‌നാടിന് കർശന ഉപാധികളോടെ അനുമതി

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്‌നാടിന് അനുമതി നൽകി കേരളം. സ്‌പിൽവേ, അണക്കെട്ട് എന്നിവിടങ്ങളിൽ സിമന്റ് പെയിന്റിങ്ങിന് ഉൾപ്പടെ ഏഴ് ജോലികൾക്കാണ് അനുമതി നൽകിയത്. കർശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി...

‘മുഴുവൻ ബസുകളിലും എസി, ഡ്രൈവർമാർ ഉറങ്ങിയാൽ കണ്ടുപിടിക്കാൻ ക്യാമറ’

പാലക്കാട്: പുതിയ യാത്രാ സംസ്‌കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി നടപടികൾ പ്രഖ്യാപിച്ച് ഗതാഗതവകുപ്പ്. കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളും എസി ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ...

ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ പുറത്തേക്ക്; പാർലമെന്റ് ഇംപീച്ച് ചെയ്‌തു

സോൾ: പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്‌തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്‌തു. ഭരണകക്ഷി...

ഡെൽഹി ചലോ മാർച്ചിനിടെ സംഘർഷം; കർഷകർക്ക് പരിക്ക്, യോഗം വിളിക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: കർഷകരുടെ ഡെൽഹി ചലോ മാർച്ചിനിടെ സംഘർഷം. 12 മണിക്കാണ് 'ദില്ലി ചലോ' മാർച്ച് ആരംഭിച്ചത്. പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്നാണ് പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ സംഘർഷമുണ്ടായത്. ബാരിക്കേഡിന് അടുത്തെത്തി പ്രതിഷേധിച്ച കർഷകർക്ക്...

പിവി അൻവർ കോൺഗ്രസിലേക്ക്? ഡെൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചയിൽ

കോട്ടയം: നിലമ്പൂർ എംഎൽഎ പിവി അൻവർ കോൺഗ്രസിലേക്കെന്ന് സൂചന. ഇതിനായി നീക്കം നടത്തുന്നതായാണ് റിപ്പോർട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്റെ പഴയ പാർട്ടിയിലേക്ക് എത്താനാണ് അൻവർ ശ്രമിക്കുന്നതെന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ കെ...

രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം; ജനാധിപത്യ വിരുദ്ധ സമീപമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട്ടിലേത് ഉൾപ്പടെ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചതിനെതിരെ വിമർശിച്ച് മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് മന്ത്രി വിമർശിച്ചു. കേന്ദ്രം പണം...
- Advertisement -