Mon, Jun 22, 2026
34.3 C
Dubai

ഡോക്‌ടറുടെ കൊലപാതകം; ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളിലും അന്വേഷണം

ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ സംസ്‌ഥാന സർക്കാർ. 2021 ജനുവരി മുതൽ ആർജി കാർ മെഡിക്കൽ കോളേജിൽ...

മങ്കി പോക്‌സ്; ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ്- വിമാനത്താവളങ്ങളിൽ പരിശോധന

ന്യൂഡെൽഹി: ആഗോളതലത്തിൽ കുരങ്ങുപനി (മങ്കി പോക്‌സ്) പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി. എം പോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ...

‘ഒരു ദിവസം അനുവദിച്ചാൽ രണ്ടു ദിവസം നിഷേധിക്കും, തിരച്ചിലിൽ പ്രതിസന്ധി;’ ഈശ്വർ മൽപെ

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഈശ്വർ മൽപെ. ഇന്ന് ഉച്ചയോടെയാണ് ഈശ്വർ മൽപെ കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലെത്തിയത്. തിരച്ചിലിൽ നേരിട്ട...

‘ഏറെ ദൂരം സഞ്ചരിച്ചു, ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിൽ’; ഡബ്‌ളൂസിസി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നിൽ തങ്ങളുടെ നിരന്തരമായ ഇടപെടൽ കൊണ്ടാണെന്നും, ഈ റിപ്പോർട് പുറത്തെത്തിക്കാൻ ഏറെ ദൂരം സഞ്ചരിച്ചുവെന്നും സിനിമാ മേഖലയിലെ വനിതാ കൂട്ടായ്‌മയായ ഡബ്‌ളൂസിസി (വിമൻ ഇൻ കളക്‌ടീവ്)....

ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത്; പരാതി ലഭിച്ചാൽ നടപടി ഉറപ്പെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്ന് മന്ത്രി സജി ചെറിയാൻ. താൻ മന്ത്രിയായ മൂന്നര വർഷത്തിനിടയ്‌ക്ക് ഒരു...

യുഎഇ ഫാമിലി വിസ; ഇനി മാനദണ്ഡം അപേക്ഷകരുടെ മാസ ശമ്പളം

ദുബായ്: തൊഴിൽ മേഖല, തസ്‌തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്‌ഥാനത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള തീരുമാനവുമായി യുഎഇ. 3000 ദിർഹം (ഏകദേശം 68,000) രൂപ മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി...

ഹേമ കമ്മിറ്റി റിപ്പോർട്; നടി രഞ്‌ജിനിയുടെ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനെതിരെ നടി രഞ്‌ജിനി സമർപ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പരാതിക്കാരിക്ക് റിട്ട് ഹർജിയുമായി സിംഗിൾ...

സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത പവർകട്ട് ഇല്ല, ചില നിയന്ത്രണങ്ങൾ മാത്രം; മന്ത്രി

പാലക്കാട്: സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ചു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത്‌ വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും...
- Advertisement -