Sun, Jun 28, 2026
30.8 C
Dubai

സംസ്‌ഥാനത്ത്‌ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി ഗുരുതരാവസ്‌ഥയിൽ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചു വയസുകാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കുട്ടി ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. കടലുണ്ടിപ്പുഴയിൽ കുളിച്ചപ്പോഴാണ്...

ന്യൂസ് ക്ളിക്ക് കേസ്; പ്രബീർ പുരകായസ്‌തയുടെ അറസ്‌റ്റ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ന്യൂസ് ക്ളിക്കിന്റെ സ്‌ഥാപകനും മാദ്ധ്യമപ്രവർത്തകനുമായ പ്രബീർ പുരകായസ്‌തയുടെ അറസ്‌റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. പ്രബീർ പുരകായസ്‌തയെ ഉടൻ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. അറസ്‌റ്റിന് പുറമെ നിലവിലുള്ള റിമാൻഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കി പോലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ഏഴംഗ സ്‌പെഷ്യൽ ടീം കേസ്...

സംസ്‌ഥാനത്ത്‌ വേനൽമഴ ശക്‌തമാകും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ 20 വരെ വ്യാപകമായ വേനൽമഴക്ക് സാധ്യത. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ...

തലസ്‌ഥാനത്ത് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; പാസ്‌റ്റർക്ക് വെട്ടേറ്റു, വീടുകൾ ആക്രമിച്ചു

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം. വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് മൂന്നംഗ ലഹരി സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌. അമ്പൂരി സ്വദേശിയായ പാസ്‌റ്റർ അരുളിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിൽ...

രാജ്യത്ത് എൽടിടിഇ സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡെൽഹി: രാജ്യത്ത് എൽടിടിഇ (ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) സംഘടനയുടെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. ശക്‌തമായ ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് സംഘടന തുടരുന്നതിനാലാണ് നിരോധനം നീട്ടാൻ കാരണമെന്ന് കേന്ദ്ര...

സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസ്

കുറുപ്പന്തറ: മാഞ്ഞൂരിലെ ബീസ ക്‌ളബ് ഹൗസിന് മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച പരിസ്‌ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. സമരം ഉൽഘാടനം ചെയ്യാനെത്തിയ...

4.76 കോടിയുടെ വായ്‌പാ തട്ടിപ്പ്; സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

കാസർഗോഡ്: കോടികളുടെ സ്വർണപ്പണയ വായ്‌പ എടുത്തതിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ...
- Advertisement -