Fri, Sep 25, 2026
33 C
Dubai

ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ആരംഭിച്ച് റഷ്യ

മോസ്‌കോ: ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ. യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ തുടർന്നുണ്ടായ ആഭ്യന്തര ഇന്ധനക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ നടപടി. റഷ്യയിലുടനീളം ഇന്ധനക്ഷാമം അതിരൂക്ഷമാണ്. ഇതേത്തുടർന്ന് ഭക്ഷ്യവസ്‌തുക്കൾക്ക്...

ഗവർണറുടെ അംഗീകാരം; എൻ. ശേഷാദ്രിനാഥൻ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: എൻ. ശേഷാദ്രിനാഥനെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ശേഷാദ്രിനാഥനെ കമ്മീഷണറായി നിയമിക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. ഭരണ മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ഗവർണർ നിയമനത്തിന്...

ധനബില്ല് പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടാത്തതിൽ വിമർശനം

തിരുവനന്തപുരം: കേരള നിയമസഭയിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു നടപടികൾ. കോൺഗ്രസ് നേതാവ് വിഎം. സുധീരൻ ഉയർത്തിയ വിമർശനം അവഗണിച്ചാണ് വീര്യം കുറഞ്ഞ...

ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; കോടികൾ വാഗ്‌ദാനം, മൂന്നുപേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണത്തിൽ മൂന്നുപേർ ചെന്നൈ പോലീസിന്റെ പിടിയിൽ. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ...

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെസിഎ; ഇനി ആവർത്തിച്ചാൽ കർശന നടപടി

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്‌താവന നടത്തിയ ശ്രീശാന്തിനെ മൂന്നുവർഷത്തേക്കാണ് കെസിഎ സസ്‌പെൻഡ് ചെയ്‌തത്. മലയാളി...

വിഴിഞ്ഞം തുറമുഖം; ഓഹരികൾ കൈമാറാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് 13,000 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറണമെങ്കിൽ അദാനി ഗ്രൂപ്പിന് സംസ്‌ഥാന സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള അനുമതി...

യുഎസുമായി നേരിട്ടുള്ള ചർച്ചയ്‌ക്കില്ലെന്ന് ഇറാൻ; സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി

ദോഹ: ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തില്ലെന്ന് ഇറാൻ. രണ്ടാഴ്‌ച മുൻപ് ഒപ്പുവെച്ച വെടിനിർത്തൽ കരാറിലെ വ്യവസ്‌ഥകൾ പൂർണമായി നടപ്പായ ശേഷമേ ആണവപദ്ധതി നിയന്ത്രണം പോലുള്ള സങ്കീർണ വിഷയങ്ങൾ ചർച്ച ചെയ്യാനാകൂവെന്ന്...

വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു; ഇന്ധനവില കുറച്ച് നയാരയും

ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 180 രൂപ കുറഞ്ഞ് 2390 രൂപയായി. ഇന്ന് മുതൽ പുതിയ വില നിലവിൽ വരും. ഗാർഹിക ആവശ്യങ്ങൾക്കുള്ള...
- Advertisement -