‘ഇഡിയുടേത് മികച്ച തിരക്കഥ; ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമം’
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പിഎ മുഹമ്മദ് റിയാസ്.
ഇന്ന് രാവിലെ മുതൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ എല്ലാം തന്നെ ബോധപൂർവം...
സൗദിയുടെ വ്യോമത്താവളം ആക്രമിച്ച് ഹൂതികൾ; യെമനിൽ കൂട്ടപ്പലായനം
റിയാദ്: യെമൻ അതിർത്തിയിൽ സൗദിയുടെ ഖമീസ് മുഷൈത്ത് വ്യോമത്താവളത്തിന് നേരെ ഹൂതി വിമതരുടെ കനത്ത മിസൈൽ, ഡ്രോണാക്രമണം. യുദ്ധവിമാനങ്ങൾ നിർത്തിയിടുന്ന ഹാങ്ങർ, റഡാർ സംവിധാനം, റൺവേ എന്നിവയ്‌ക്ക് നേരെയായിരുന്നു ആക്രമണം.
അബ്ഹ, തായിഫ് നഗരങ്ങളിലെ...
നടന്നത് വൻ കള്ളപ്പണ ഇടപാട്; റിയാസിനും പങ്ക്, റെഡ് ബുക്കിൽ എല്ലാം വ്യക്‌തം
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതിൽ...
റഷ്യയും യുക്രൈനും പരസ്‌പരം ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ല; ട്രംപ്
വാഷിങ്ടൻ: റഷ്യ-യുക്രൈൻ സംഘർഷത്തിൽ പുതിയ പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്‌പരം അവരുടെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.
''റഷ്യയുടെ...
ചോദ്യം ചെയ്യലിന് വഴങ്ങാതെ പിഎസ്‌സി അംഗങ്ങൾ; നിയമോപദേശം തേടാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് അംഗങ്ങൾ വഴങ്ങാത്ത സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടുന്നു. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നിയമപരിരക്ഷയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന അംഗങ്ങളുടെ തീരുമാനത്തെ തുടർന്ന്...
ടിഎംസി വിട്ട 17 എംപിമാരും ബിജെപിയിൽ ചേരും; മൂന്നുപേർ പിന്തുണയ്‌ക്കും
കൊൽക്കത്ത: മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് നാഷണലിസ്‌റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) ചേർന്ന 20 ലോക്‌സഭാ എംപിമാരിൽ 17 പേരും ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്. പശ്‌ചിമ ബംഗാൾ...
പണമല്ല പവറാണ് വേണ്ടത്, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും; മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങി സംസ്‌ഥാനത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനുള്ള ആലോചനയിലാണ് സർക്കാർ. പണമല്ല പ്രശ്‌നം പവറാണെന്ന...
മൂന്നര മാസത്തിനിടെ മാറ്റിയത് മൂന്ന് ഡയറക്‌ടർമാരെ; അതൃപ്‌തി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്‌ടറെ മാറ്റിയതിൽ അതൃപ്‌തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്‌ടറായിരുന്ന സ്‌നേഹിൽ കുമാറിനെ മാറ്റിയത് വിദ്യാഭ്യാസ മന്ത്രി അറിയാതെയാണെന്നാണ് പറയുന്നത്. വിഷയത്തിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് മന്ത്രി...








































