Thu, Jul 2, 2026
31.3 C
Dubai

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം; ‘സുദർശൻ സേതു’ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി

ദ്വാരക: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം 'സുദർശൻ സേതു' ഗുജറാത്തിലെ ദ്വാരകയിൽ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഖയെയും ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഭഗവാൻ കൃഷ്‌ണനുമായി ബന്ധപ്പെട്ട് പേരുകേട്ട നഗരമാണ്...

മൂന്നാം സീറ്റിൽ നിലപ്പാട്‌ കടുപ്പിച്ച് ലീഗ്; നിർണായക ഉഭയകക്ഷി യോഗം ഇന്ന്

മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ അവസാന നിമിഷവും നിലപ്പാട്‌ കടുപ്പിച്ച് മുസ്‌ലിം ലീഗ്. സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണ്. ഉഭയകക്ഷി...

ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്; ഭക്‌തി സാന്ദ്രമായി തലസ്‌ഥാന നഗരി

തിരുവനന്തപുരം: ഭക്‌തി സാന്ദ്രമായി ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. ഇന്നലെ ഉച്ച മുതൽ ഇന്ന് രാത്രി എട്ടുമണിവരെ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം...

ബേലൂർ മഗ്‌ന കേരളത്തിലേക്ക് വരുന്നത് തടയും; ഉറപ്പ് നൽകി കർണാടക

തിരുവനന്തപുരം: വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഗ്‌ന ഇനി കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് ഉറപ്പ് നൽകി കർണാടക. അന്തർ സംസ്‌ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്. ബേലൂർ മഗ്‌നയെ ഉൾവനത്തിലേക്ക് തുരത്തുമെന്നും...

വിവരാവകാശ കമ്മീഷൻ നിയമനം; പട്ടിക തിരിച്ചയച്ചത് വിജിലൻസ് റിപ്പോർട് ഇല്ലാത്തതിനാൽ- ഗവർണർ

തിരുവനന്തപുരം: വിവരാവകാശ കമ്മീഷൻ സ്‌ഥാനത്തേക്ക് സർക്കാർ സമർപ്പിച്ച അംഗങ്ങളുടെ പട്ടിക തിരിച്ചയച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉള്ളവർ നോൺ ഒഫീഷ്യൽസാണ്. നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ്...

ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 15 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിൽ കാസ്‌ഗഞ്ചിൽ ട്രാക്‌ടർ ട്രോളി മറിഞ്ഞ് 15 പേർ മരിച്ചു. എട്ടു കുട്ടികളും ഏഴ് സ്‌ത്രീകളുമാണ് മരിച്ചത്. മാഘ പൂർണിമ ദിനത്തിൽ ഗംഗയിൽ സ്‌നാനം ചെയ്യാൻ പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച വാഹനമാണ്...

ഡെൽഹിയിൽ എഎപിക്ക് നാല് സീറ്റ്, കോൺഗ്രസിന് മൂന്ന്- ധാരണയായി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡെൽഹിയിൽ നാല് സീറ്റിൽ ആംആദ്‌മി പാർട്ടിയും മൂന്ന് സീറ്റിൽ കോൺഗ്രസും മൽസരിക്കും. ഹരിയാനയിൽ ഒരു സീറ്റ് ആംആദ്‌മി പാർട്ടിക്ക് നൽകും. ചണ്ഡീഗഡിലെ ഒരു...

വീട്ടിലെ പ്രസവം; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നയാസിന്റെ ആദ്യ ഭാര്യ രണ്ടാം പ്രതി

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിൽസ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതിചേർത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസിൽ പ്രതി ചേർത്തത്. ഷമീറയെ...
- Advertisement -