ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി, യോഗം മാറ്റി
മസ്‌കത്ത്: ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. വാണിജ്യക്കപ്പലായ എംടിഎൽ ഗയ നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
കാണാതായ ജീവനക്കാരനെ കണ്ടെത്തുന്നതിനുള്ള...
‘ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’
ന്യൂഡെൽഹി: ബിജെപി ഭരിക്കുന്ന 21 സംസ്‌ഥാനങ്ങളിൽ 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അമിത് ഷായുടെ...
തിരുത്തൽ നടപടികളിലേക്ക്; സിപിഐഎം വിശാല സംസ്‌ഥാന സമിതിക്ക് തുടക്കം
കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്‌ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച തിരിച്ചടി പരിശോധിച്ച് ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള തിരുത്തൽ നടപടികളാകും പ്രധാന ചർച്ചാവിഷയമാവുക.
മുതിർന്ന...
ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും; അതീവ രഹസ്യരേഖ പുറത്ത്
വാഷിങ്ടൻ: അല്‍-ഖ്വയ്‌ദ മുൻ തലവൻ ഒസാമ ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖയിലാണ് ഇക്കാര്യമുള്ളത്.
ലോകത്തെ നടുക്കിയ സെപ്‌തംബർ 11...
‘ഉദ്യോഗസ്‌ഥർക്ക് ചൊറിച്ചിൽ, വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് ചിലർ കരുതുന്നു’
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളിൽ ഉദ്യോഗസ്‌ഥർ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും...
പൊന്നാനിക്ക് അടിയന്തിരമായി സർക്കാർ കോളേജ് അനുവദിക്കണം; PCWF അക്കാദമിക്ക് കൗൺസിൽ
മലപ്പുറം: ജില്ലയിലെ പൊന്നാനി കേന്ദ്രമായി ഒരു സർക്കാർ കോളേജ് സ്‌ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഒരു മണ്ഡലത്തിൽ ഒരു സർക്കാർ കോളേജ് എന്ന നയമനുസരിച്ച് വിഷയം അടിയന്തിര ആവശ്യമായി പരിഗണിക്കണമെന്നും പൊന്നാനി കൾച്ചറൽ വേൾഡ്...
ബ്രിക്‌സ് ഉച്ചകോടി; ഷി ചിൻപിങ് ഡെൽഹിയിൽ, മോദിയുമായി വൈകീട്ട് കൂടിക്കാഴ്‌ച
ന്യൂഡെൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ് ഡെൽഹിയിലെത്തി. ഇന്ന് വൈകീട്ട് 5.45ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ചിൻപിങ്ങിനൊപ്പം 400ഓളം പ്രതിനിധികളും ഇന്ത്യയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതിൻ പ്രസാദയാണ്...
‘ഇഡിക്ക് രാഷ്‌ട്രീയ ലക്ഷ്യം ; വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി’
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാട് കേസിൽ ഇഡി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു. തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും പിണറായി...








































