ഹിന്ദി പഠനത്തിനൊരുങ്ങി ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം
ന്യൂഡെൽഹി: ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ...
മാദ്ധ്യമ സ്വാതന്ത്ര്യ സൂചിക; ഇന്ത്യയുടെ സ്‌ഥാനം വീണ്ടും താഴ്‌ന്നു
ന്യൂഡെല്‍ഹി: മാദ്ധ്യമ സ്വാതന്ത്ര്യ സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ. റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട് പ്രകാരം മാദ്ധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്‌ഥാനം 150 ആയി. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട് പ്രകാരം 142ആം സ്‌ഥാനമായിരുന്നു...
സ്വർണക്കടത്ത്; അർജുൻ ആയങ്കിയ്‌ക്ക് എതിരെ കാപ്പ ചുമത്തിയേക്കും
കണ്ണൂർ: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. അര്‍ജുന്‍ ആയങ്കി...
അടുത്ത വര്‍ഷത്തിനകം മുഴുവൻ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം; മന്ത്രി
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ- വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൂജപ്പുരയില്‍ സംസ്‌ഥാനത്തെ ആദ്യത്തെ സ്‌മാര്‍ട്ട്...
വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യ്‌ക്കെതിരെ മാലാ പാർവതി, രാജിവെച്ചു
തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നടി മാലാ പാർവതി അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചു. സംഘടനയിലെ അംഗമായി തുടരുമെന്നും അമ്മ ഇറക്കിയ...
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുത്; ഡബ്‌ള്യുസിസിയുടെ ആവശ്യമെന്ന് മന്ത്രി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് ഡബ്‌ള്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഡബ്‌ള്യുസിസി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നെന്നും മന്ത്രി വ്യക്‌തമാക്കി. ഒരു ഇംഗ്‌ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പരമർശിച്ചത്.
സിനിമാ...
പാചകവാതക വിലയിൽ വൻ വർധനവ്; വാണിജ്യ സിലിണ്ടറിന് 103 രൂപ കൂടി
കൊച്ചി: പാചകവാതക വില കുത്തനെ കൂടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ വില 2359 രൂപയായി. നാല് മാസത്തിനിടെ 365 രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം 256 രൂപ...
രാജ്യത്ത് നാലാം തരംഗമില്ല; മഹാമാരിയുടെ മറ്റൊരു ഘട്ടം മാത്രമെന്ന് ഐസിഎംആർ
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അഡീഷണൽ ജനറൽ സെക്രട്ടറി സമിരൻ പാണ്ഡ. ജില്ലാ തലങ്ങളിൽ കോവിഡിന്റെ കുതിപ്പ്...






































