വിൽ സ്‌മിത്തിനെ പത്ത് വർഷത്തേക്ക് വിലക്കി ഓസ്‌കർ അക്കാദമി
വാഷിങ്‌ടൺ: ഹോളിവുഡ് താരവും ഈ വർഷത്തെ ഓസ്‌കർ ജേതാവുമായ വിൽ സ്‌മിത്തിന് പത്ത് വർഷം വിലക്കേർപ്പെടുത്തി ഓസ്‌കർ അക്കാദമി. പത്ത് വർഷം ഓസ്‌കർ അടക്കമുള്ള അക്കാദമിയുടെ ഒരു പരിപാടിയിലും സ്‌മിത്തിന് നേരിട്ടോ അല്ലാതെയോ...
പകര്‍ച്ചവ്യാധി വ്യാപനം; മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക യജ്‌ഞം നടത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക യജ്‌ഞം നടത്താന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്ററുടേയും ആരോഗ്യ വകുപ്പ് മന്ത്രി...
മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു
ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്രസംഗം നടത്തുന്ന ഹിന്ദു പുരോഹിതനെതിരെ അന്വേഷണമാരംഭിച്ച് പോലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്.
സീതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത്...
ധീരജ് വധക്കേസ്; മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം
ഇടുക്കി: ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ടാണ് നിഖില്‍ പൈലി. ഇടുക്കി...
അനധികൃത ദത്ത് വീണ്ടും; മാതാവിനെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും അനധികൃത ദത്ത് വിവാദം. ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ...
സംസ്‌ഥാനത്ത് വിവിധ നിരത്തുകളിലെ വാഹനങ്ങളുടെ വേഗപരിധി അറിയിച്ച് പോലീസ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ നിരത്തുകളിലെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്‌തമാക്കി പോലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്‌ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പശ്‌ചാത്തലത്തിലാണ്...
പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി ശൈശവ വിവാഹം; അന്വേഷണം
ഇടുക്കി: ജില്ലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ തീരുമാനം. ഇനി മുതൽ ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ...
കെവി തോമസ് പാർട്ടി വിടുകയില്ല; കോൺഗ്രസിൽ നിന്ന് പുറത്താക്കൽ അസാധ്യവും
സിപിഎമ്മിന് രാഷ്‌ട്രീയ നേട്ടമായി മാറുന്ന കെവി തോമസിന്റെ നാളത്തെ 'പാർട്ടികോൺഗ്രസ് പ്രവേശനം' ഇടതുപക്ഷത്തേക്കുള്ള യാത്രയുടെ തുടക്കമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിലെ സീനിയർ നേതാക്കളും അഭിപായപ്പെടുന്നത്, അതി ശക്‌തമായ വെല്ലുവിളിയും ഒപ്പം വിലപേശലിനും അപ്പുറത്തേക്ക്...







































