ദമ്പതികൾ ഒന്നിച്ച് കിടക്കരുത്, ചുംബിക്കരുത്; വിചിത്ര നിയന്ത്രണങ്ങളുമായി ഷാങ്‌ഹായ്
ബെയ്‌ജിങ്: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിചിത്ര നിയന്ത്രണങ്ങൾ നടപ്പാക്കുകയാണ് ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്‌ഹായ്. രോഗവ്യാപനം നിയന്ത്രിക്കാൻ വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് ചൈനീസ് ഭരണകൂടം നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ കൃത്യമായി...
നടിയെ ആക്രമിച്ച കേസ്; കൂടുതൽ സമയംതേടി പ്രോസിക്യൂഷൻ, കാവ്യയെ ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്.
ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണം എന്നായിരുന്നു...
പിഎസ്‌സി തട്ടിപ്പ് കേസ്; പോലീസ് ഉദ്യോഗസ്‌ഥനെ വിചാരണ ചെയ്യാൻ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി തട്ടിപ്പുകേസിലെ പ്രതിയായ സിവിൽ ഓഫിസർ ഗോകുലിനെ വിചാരണ ചെയ്യാൻ സർക്കാരിനോട് അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്‌എഫ്‌ഐ നേതാക്കൾക്ക് ഉത്തരങ്ങൾ മൊബൈൽ വഴി അയച്ചത് ഗോകുലായിരുന്നു. സംസ്‌ഥാനത്ത് വൻ വിവാദമായ...
ബാങ്കുകളിൽ വായ്‌പ നിഷേധിക്കുന്നു; പരാതിയുമായി കെ റെയിൽ സമരക്കാർ വീണ്ടും
എറണാകുളം: അങ്കമാലിയിൽ കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ല് സ്‌ഥാപിച്ച പ്രദേശങ്ങളിലെ താമസക്കാർക്ക് ബാങ്കുകൾ ലോൺ നിഷേധിക്കുന്നതായി പരാതി. വില്ലേജ് ഓഫിസറുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമേ ലോൺ നൽകൂ എന്ന് ബാങ്കുകൾ നിലപാടെടുത്തതോടെ...
കൊറോണ വൈറസ്; പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്
കോവിഡ് മഹാമാരിയുടെ വരവിന് ശേഷം രാജ്യം വീണ്ടും പൂവസ്‌ഥിതിയിലേക്ക് മാറുന്നതിനിടെ വീണ്ടും ആശങ്കക്ക് വഴിയൊരുക്കി ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് എക്‌സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട് ചെയ്‌തിരിക്കുകയാണ്. ഒമൈക്രോണിനെക്കാൾ 10 മടങ്ങ് വ്യാപന...
17 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷ ‘പിറന്നു’; വംശനാശ വക്കിലെത്തിയ സുമാത്രൻ കണ്ടാമൃഗം പ്രസവിച്ചു
ജക്കാര്‍ത്ത: 17 വർഷത്തെ കാത്തിരിപ്പ്, അതിനിടയിൽ എട്ട് തവണത്തെ ഗര്‍ഭമലസൽ, ഒടുവിൽ പ്രതീക്ഷക്ക് വക നൽകി കുഞ്ഞിന് ജൻമം നൽകി അപൂര്‍വ്വയിനത്തില്‍പെട്ട കണ്ടാമൃഗം. ഇന്തോനേഷ്യയിലെ ലാംപുങ് പ്രവിശ്യയിലെ വേ കാമ്പാസ് നാഷണല്‍ പാര്‍ക്കിലാണ്...
നഴ്‌സിങ് പാഠപുസ്‌തകത്തിലെ സ്‌ത്രീധന പരാമർശം; ഇടപെട്ട് വനിതാ കമ്മീഷന്‍
ഡെൽഹി: നഴ്‌സിങ് പാഠപുസ്‌തകത്തില്‍ സ്‌ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും ഇക്കാര്യം ഉന്നയിച്ച് കമ്മീഷന്‍...
സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ
വീട്ടിലെ ഒരംഗത്തെപോലെ വളർത്തുമൃഗങ്ങളെ നോക്കുന്നവരാണ് ഭൂരിഭാഗം പേരും. അവയെ പരിപാലിക്കാനും കളിപ്പിക്കാനും അവർക്ക് വേണ്ടതെല്ലാം ഒരുക്കി നൽകാനും ഏറെ ഉൽസാഹം കാട്ടുന്നവർ നമുക്ക് ചുറ്റും ഉണ്ട്.
ഇപ്പോഴിതാ തന്റെ വീട്ടിലെ സ്‌റ്റെയര്‍കേസിനടിയില്‍ വളർത്തുനായക്ക് കിടുക്കാച്ചി...







































