Tue, Jul 14, 2026
35.6 C
Dubai

‘കൊലപാതകത്തെ ന്യായീകരിക്കുന്നില്ല, പക്ഷെ…’; ബംഗാൾ സംഘർഷത്തിൽ മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ വീടുകൾക്ക് തീ വെക്കുകയും എട്ടോളം പേർ കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി...

ദിലീപിനെയും ആന്റണിയെയും പുറത്താക്കാൻ ഫിയോക് നീക്കം

കൊച്ചി: നടൻ ദിലീപിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിർണായക നീക്കം. ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ ദിലീപിനെയും വൈസ് ചെയർമാൻ ആന്റണി പെരുമ്പാവൂരിനെയും സ്‌ഥാനങ്ങളിൽ നിന്ന് നീക്കാൻ...

മകനെയും കുടുംബത്തെയും ചുട്ടുകൊന്ന സംഭവം; ഹമീദിനെ കസ്‌റ്റഡിയിൽ വാങ്ങും

ഇടുക്കി: ചീനിക്കുഴിയിൽ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദ് മക്കാറിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. പ്രതിക്കെതിരെ ശക്‌തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. തീവെക്കാനായി ഉപയോഗിച്ച...

വരയിലൂടെ യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ

തൃശൂർ: പെൻസിലും ചായങ്ങളും ഉപയോഗിച്ച് ലോകത്തെ മുഴുവൻ പ്രതിരോധത്തിൽ ആക്കുന്ന യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് റഷ്യ-യുക്രൈൻ യുദ്ധത്തെ തുറന്നെതിർത്ത്...

ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി സമ്മാനിച്ച് മുസ്‌ലിം കുടുംബം

പട്‌ന: ഹിന്ദു ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി ഇഷ്‌ടദാനമായി നൽകി മുസ്‌ലിം കുടുംബം. ഗുവാഹത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി ഇഷ്‌തിയാഖ് അഹമ്മദ് ഖാൻ ആണ് ജാതിയുടെയും മതത്തിന്റെയും എല്ലാ വേലിക്കെട്ടുകളും...

നവജാത ശിശുവിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ; അമ്മയെ സംശയം

ന്യൂഡെൽഹി: രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ നിന്ന് കണ്ടെത്തി. ചിരാഗ് ഡെൽഹിയിലാണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈകിട്ട് 3.15നാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് സൗത്ത്...

ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; ഒഴിഞ്ഞുമാറി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ് നൽകി അന്വേഷണ സംഘം. തിങ്കളാഴ്‌ച ഹാജരാകാനാണ് നിർദ്ദേശം. കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം...

ബംഗാളിലെ അക്രമം; റിപ്പോർട് തേടി കേന്ദ്രം, മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡെൽഹി: ബംഗാളിലെ ബിർഭും ജില്ലയിൽ വീടുകൾക്ക് തീവച്ചതിനെ തുടർന്ന് എട്ടോളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട് തേടി കേന്ദ്രം. 72 മണിക്കൂറിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ...
- Advertisement -