സുമിയിൽ നിന്നുള്ള സംഘം ഡെൽഹിയിൽ; ഓപ്പറേഷൻ ഗംഗ പൂർത്തിയായി
ന്യൂഡെൽഹി: യുക്രൈനിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച ആദ്യ ഇന്ത്യൻ സംഘം പോളണ്ടിൽ നിന്ന് ഡെൽഹിയിൽ എത്തിച്ചേർന്നു. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർഥികളെ തിരികെയെത്തിച്ചത്. ഇതിൽ എയർ ഇന്ത്യ വിമാനമാണ് ആദ്യം എത്തിയത്.
സംഘത്തിൽ 200...
നെൽവയൽ നികത്തി കെട്ടിടനിർമാണം; അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി
പാലക്കാട്: മണലിയിൽ നെൽവയൽ നികത്തിയും കനാൽ മൂടിയും സ്വകാര്യ ഗ്രൂപ്പ് കൺവെൻഷൻ സെന്റർ നിർമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി. റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ...
100 ബില്യൺ ഡോളറിന്റെ അടിസ്‌ഥാന സൗകര്യങ്ങൾ റഷ്യ നശിപ്പിച്ചു; യുക്രൈൻ
കീവ്: റഷ്യൻ സൈന്യം ഇതുവരെ 100 ബില്യൺ ഡോളറിന്റെ അടിസ്‌ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും മറ്റ് ഭൗതിക ആസ്‌തികളും നശിപ്പിച്ചതായി യുക്രൈനിലെ ഉന്നത സർക്കാർ സാമ്പത്തിക ഉപദേഷ്‌ടാവ് ഒലെഗ് ഉസ്‌റ്റെങ്കോ. 50% യുക്രേനിയൻ ബിസിനസുകൾ...
രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ; മന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ തൊഴിലുറപ്പ് പദ്ധതി സംവിധാനം പ്രവർത്തിക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ. ഈ വർഷം 2,474 കോടി രൂപ പദ്ധതിയുടെ...
കീവിലെ പകുതി ജനതയും പലായനം ചെയ്‌തെന്ന് യുക്രൈൻ; ആണവ യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യ
കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം കീവിലെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്‌തുവെന്ന് മേയർ വിറ്റാലി ക്ളിറ്റ്‌ഷ്‌കോ. റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനത്തേക്ക് കൂടുതൽ അടുക്കുന്നു എന്നും മേയർ പറഞ്ഞു.
അതേസമയം, യുക്രൈനിലെ സംഘർഷം...
സ്‌ത്രീധന പരാതികൾ ‘വെബ്‌പോർട്ടൽ വഴി’ സമർപ്പിക്കാം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സ്‌ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തന സജ്‌ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്‌ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍...
വർക്കലയിലെ വീട്ടിൽ തീ പടർന്നത് ബൈക്കിൽ നിന്ന്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വർക്കല: ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വീതിയിലെ കാർപോർച്ചിലെ ബൈക്കിലാണ്...
സിപ്‌സി ലഹരിമരുന്ന് കേസിലടക്കം പ്രതി, കുഞ്ഞിനെ വെച്ചും ഭീഷണി; ജോണിന്റെ മൊഴി
കൊച്ചി: ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരി നോറയുടെ പിതാവ് സജീവും മുത്തശ്ശി സിപ്‌സിയും ക്രിമിനൽ പശ്‌ചാത്തലമുള്ളവരെന്ന് പോലീസ്. ഇരുവരും ഒട്ടേറെ മോഷണ, ലഹരിമരുന്ന് കേസുകളിലെ പ്രതികളാണ്. സിപ്‌സിക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും...








































