Tue, Jul 14, 2026
34.4 C
Dubai

പിതൃത്വത്തെ ചൊല്ലി തർക്കം; ഒന്നര വയസുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കുട്ടിയുടെ മുത്തശ്ശി 'സിപ്‌സി'യുടെ കാമുകൻ ജോൺ ബിനോയിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം...

ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മുത്തശ്ശിയുടെ കാമുകൻ കസ്‌റ്റഡിയിൽ

കൊച്ചി: നഗരത്തിലെ ഹോട്ടലിൽ ഒന്നര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസാണ് പിടിയിലായത്. ഹോട്ടൽമുറിയിൽ...

സിപിഎമ്മിലെ പൊളിറ്റിക്കൽ ക്രിമിനലിസം വീണ്ടും എടുത്തിട്ട് ജി സുധാകരൻ

കൊച്ചി: സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലിസം വളരുന്നുവെന്ന് ആവർത്തിച്ച് ജി സുധാകരൻ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വർ​ഗീസ് കൊലവിളി നടത്തിയതിന് പിന്നാലെയായിരുന്നു ജി സുധാകരന്റെ രൂക്ഷവിമർശനം. കെ സുധാകരന്...

20,000ത്തിലധികം പേരെ ഒഴിപ്പിച്ചു; ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ

ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് 20,000ത്തിൽ അധികം ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സുമിയിൽ കുടുങ്ങിയിരുന്ന മുഴുവൻ വിദ്യാർഥികളും ഏതാനും മണിക്കൂറുകൾക്കകം ട്രെയിൻ മാർഗം ലിവീവിയയിൽ...

രാജീവ് ഗാന്ധി വധക്കേസ്; 32 വർഷത്തിന് ശേഷം പേരറിവാളന് ജാമ്യം

ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്....

പഠന യാത്രകൾക്കും വിനോദ യാത്രകൾക്കും അനുമതിയായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രൊഫെഷണൽ കോളേജുകളടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താൻ അനുമതി നൽകുകയാണെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. യാത്രാവേളയിൽ മാസ്‌ക്,...

ദിലീപ് തെളിവ് നശിപ്പിച്ചു, ഫോണിൽ കൃത്രിമം നടത്തി; ക്രൈം ബ്രാഞ്ച്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് ഫോറൻസിക് റിപ്പോർട്. മുംബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും...

എണ്ണവില; ജനതാൽപര്യം മുൻനിർത്തി തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലവര്‍ധനവ് ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...
- Advertisement -