Thu, Jul 16, 2026
32.9 C
Dubai

ബെലാറുസ് റഷ്യക്ക് ഒപ്പം; ആണവായുധ മുക്‌ത പദവി നീക്കി

മിൻസ്‌ക്: യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ നിർണായക നീക്കം നടത്തി ബെലാറുസ്. റഷ്യക്ക് സജീവ പിന്തുണ പ്രഖ്യാപിച്ചാണ് ബെലാറുസ് രംഗത്ത് വന്നിരിക്കുന്നത്. ആണവായുധമുക്‌ത രാഷ്‌ട്ര പദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറുസ് പാസാക്കി....

റഷ്യ-യുക്രൈൻ യുദ്ധം; നിലപാട് ആവർത്തിച്ച് ഇന്ത്യ, യുഎൻ രക്ഷാസമിതി വോട്ടെടുപ്പിൽ വിട്ടു നിന്നു

ന്യൂഡെൽഹി: യുക്രൈൻ വിഷയത്തിൽ യുഎൻ പൊതുസഭയിലും നിലപാട് ആവർത്തിച്ച് ഇന്ത്യ. യുഎൻ അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 11 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും യുഎഇയും ആണ്...

അഞ്ചാം ദിവസവും തുടരുന്ന യുദ്ധം; റഷ്യ-യുക്രൈൻ ചർച്ചയിൽ കണ്ണുനട്ട് ലോകം

കീവ്: യുക്രൈനിൽ അഞ്ചാം ദിവസവും റഷ്യ ആക്രമണം തുടരുന്നു. ഒരു വശത്ത് സമാധാന ചർച്ചകളും നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുടെ ഓഫിസ് അറിയിച്ചു. ബെലൂറസിൽ...

15,000 പേരെ നാട്ടിലെത്തിക്കും; റെഡ് ക്രോസിന്റെ സഹായം തേടി കേന്ദ്രം

ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗ വഴി യുക്രൈനിൽ നിന്ന് 15,000 ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്‌ള. ഇതുവരെ ആയിരം പേർ യുക്രൈൻ അതിർത്തി കടന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഹംഗറി, റുമേനിയ...

നാറ്റോയുടെ നിലപാടുകൾ പ്രകോപനകരം; ആണവ ഭീഷണി ഉയർത്തി പുടിൻ

മോസ്‌കോ: യുദ്ധം കടക്കുന്നതിനിടെ യുക്രൈനിൽ ആണവ ഭീഷണി ഉയർത്തി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. ആണവ പ്രതിരോധ സേനയോട് സജ്‌ജമായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. നാറ്റോ സഖ്യം യുക്രൈന്...

യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു

വിജയവാഡ: യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഫാർമസി വിദ്യാർഥികളുടെ സഹായത്തോടെ ലോഡ്‌ജ് റൂമിലാണ് യുവാവ് ശസ്‌ത്രക്രിയ നടത്തിയത്. വ്യാഴാഴ്‌ചയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി ശ്രീനാഥ്‌ (28) ആണ് രക്‌തം...

യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ചികിൽസ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിൽസാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി...

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർഥി സംഘം നാടണഞ്ഞു

കൊച്ചി: യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. 11 വിദ്യാർഥികളാണ് മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത്. യുദ്ധമുഖത്തുനിന്നും നാടണഞ്ഞതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് എല്ലാവരും. ഇന്നലെയാണ് സംഘം യുക്രൈനിൽ നിന്നും മുംബൈയിലെത്തിയത്‌....
- Advertisement -