‘ചലച്ചിത്രം’ അറബിക് പോസ്‌റ്ററിൽ; മൂന്നടിപൊക്കമുള്ള ആലപ്പി സുദർശൻ നായകൻ
ഗഫൂർ വൈ ഇല്ല്യാസിന്റെ പുതിയ മലയാള സിനിമയായ 'ചലച്ചിത്രം' വേറിട്ട അറബിക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ആഡ്‌സ് ഫിലിം കമ്പനി നിർമിക്കുന്ന ചിത്രം വ്യത്യസ്‌ത പേരുകൊണ്ടും, ഗിന്നസ് അവാർഡ് പരിഗണനകൊണ്ടും വേറിട്ട പോസ്‌റ്റർ...
‘ആർആർആർ’ ഉക്രൈനിലെ ഷൂട്ടിംഗ് പൂർത്തിയാക്കി; റിലീസ് വൈകിയേക്കും
രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആറിന്റെ ഉക്രെയിന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം ഒക്‌ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്ത അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് നീളുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍....
തമന്നയും റിതേഷും ഒന്നിക്കുന്ന ‘പ്ളാന്‍ എ പ്ളാന്‍ ബി’ ഒരുങ്ങുന്നു
നെറ്റ്ഫ്ളിക്‌സ് ചിത്രത്തിനായി ഒന്നിച്ച് ബോളിവുഡ് താരം റിതേഷ് ദേശ്‌മുഖും തെന്നിന്ത്യന്‍ താരം തമന്നയും. ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന 'പ്ളാന്‍ എ പ്ളാന്‍ ബി' ചിത്രത്തിനായാണ് ഇരുവരും കൈകോർക്കുന്നത്.
തമന്നയും റിതേഷുമാണ് ചിത്രത്തിന്റെ പ്രഖ്യാപനം...
‘മരട് 357’ ഇനിമുതൽ ‘വിധി’; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്
കൊച്ചി: ഹൈക്കോടതി വിധിയനുസരിച്ച് 'മരട് 357' എന്ന ചിത്രം 'വിധി- ദി വെർഡിക്റ്റ്' എന്ന പേരിലേക്ക് മാറിയതായി നിർമാതാക്കൾ അറിയിച്ചു. പ്രസിദ്ധമായ 'മരട് ഫ്ളാറ്റ് പൊളിക്കല്‍' പ്രമേയമാക്കി നിർമിച്ച സിനിമയാണ് 'മരട് 357'...
രസകരമായ ട്രെയ്‌ലറുമായി ‘ഒരു പപ്പടവട പ്രേമം’; ചിത്രം ഓഗസ്‌റ്റ് 20മുതൽ ഒടിടിയിൽ
രസകരമായ പ്രണയകഥ നർമത്തിൽ ചാലിച്ച് പറയുന്ന 'ഒരു പപ്പടവട പ്രേമം' പ്രേക്ഷകരിലേക്ക്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് പൂർത്തീകരിച്ച 'ഒരു പപ്പടവട പ്രേമം' സിനിമ ഓഗസ്‌റ്റ് 20മുതൽ 10ഓളം ഒടിടികളിൽ ലഭ്യമാകും.
റിലീസിന് മുന്നോടിയായി പുറത്തിറക്കിയ...
വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’യിൽ പൃഥ്വിരാജ് നായകനായെത്തും
പൃഥ്വിരാജിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കാപ്പ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്‌റ്റര്‍ അവതരിപ്പിച്ചത്....
‘പുഴു’വിൽ മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു; റത്തീന സംവിധായക
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.
30ഓളം പുതുമുഖ സംവിധായകരെ...
ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ‘ട്വെൽത് മാൻ’ ചിത്രീകരണം തുടങ്ങി
മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ട്വെൽത് മാൻ'. കെആര്‍ കൃഷ്‍ണ കുമാറിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പൂജാ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം...









































