Sun, Aug 2, 2026
32.9 C
Dubai

രസകരമായ ട്രെയ്‌ലറുമായി ‘ഒരു പപ്പടവട പ്രേമം’; ചിത്രം ഓഗസ്‌റ്റ് 20മുതൽ ഒടിടിയിൽ

രസകരമായ പ്രണയകഥ നർമത്തിൽ ചാലിച്ച് പറയുന്ന 'ഒരു പപ്പടവട പ്രേമം' പ്രേക്ഷകരിലേക്ക്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് പൂർത്തീകരിച്ച 'ഒരു പപ്പടവട പ്രേമം' സിനിമ ഓഗസ്‌റ്റ് 20മുതൽ 10ഓളം ഒടിടികളിൽ ലഭ്യമാകും. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ...

വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’യിൽ പൃഥ്വിരാജ് നായകനായെത്തും

പൃഥ്വിരാജിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കാപ്പ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്‌റ്റര്‍ അവതരിപ്പിച്ചത്....

‘പുഴു’വിൽ മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു; റത്തീന സംവിധായക

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. 30ഓളം പുതുമുഖ സംവിധായകരെ...

ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ‘ട്വെൽത് മാൻ’ ചിത്രീകരണം തുടങ്ങി

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ട്വെൽത് മാൻ'. കെആര്‍ കൃഷ്‍ണ കുമാറിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പൂജാ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം...

മധു ബാലകൃഷ്‌ണന്റെ ‘ഐശ്വര്യ പൊന്നോണം’ വീഡിയോആല്‍ബം ശ്രദ്ധേയമാകുന്നു

'പൊന്‍ചിങ്ങ പുലരി പിറന്നേ' എന്ന് തുടങ്ങുന്ന മനോഹര വീഡിയോ ഗാനവുമായി മധു ബാലകൃഷ്‌ണനും ഭാര്യ വിദിതയും. ഈ വർഷത്തെ ഓണത്തിനെ വരവേൽക്കാനായി പുറത്തിറക്കിയ ഈ ഗാനത്തിന് 'ഐശ്വര്യ പൊന്നോണം' എന്നാണ് പേരു നൽകിയിരിക്കുന്നത്. മനോരമ...

വിജയ് സേതുപതിയുടെ ‘കാതുവാകുല രണ്ടു കാതൽ’ ചിത്രീകരണം അവസാന ഘട്ടത്തിൽ

വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്‌ത് വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതുവാകുല രണ്ടു കാതൽ' ഷൂട്ടിംഗ് അവസാന ഘട്ടത്തിൽ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും...

‘സൈലന്റ് വിറ്റ്നസ്’ വരുന്നു; കുറ്റാന്വേഷണ ത്രില്ലറിൽ ഇന്ദ്രൻസും മാലാപാർവതിയും

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇൻവെസ്‌റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലന്റ് വിറ്റ്നസ്' സെപ്‌തംബർ അവസാനത്തോടെ പ്രേക്ഷകരിലേക്ക് എത്തും. ഫീൽ ഫ്‌ളയിങ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ബിനി ശ്രീജിത്താണ് ചിത്രം നിർമിക്കുന്നത്. കേരളത്തിലെ...

‘കുറാത്ത്’ ടൈറ്റിൽ പോസ്‌റ്റർ; ചർച്ചയാക്കി സിനിമാസ്വാദകർ

റിലീസ് ചെയ്‌ത്‌ അൽപ സമയംകൊണ്ടു തന്നെ സിനിമാസ്വാദകരുടെ സോഷ്യൽ മീഡിയാ കൂട്ടായ്‌മകളിൽ 'കുറാത്ത്' സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ ശ്രദ്ധേയമാകുന്നു. എസ്‌റ്റോനിയൻ ഭാഷയിൽ ഡെവിൾ, സാത്താൻ എന്നൊക്കെ അർഥം വരുന്ന പേരിൽ ഒരു മലയാള...
- Advertisement -