Sat, Sep 19, 2026
34 C
Dubai

‘സിബിഐ 5 ദി ബ്രെയിൻ’ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ആഘോഷമാകാൻ 'സിബിഐ 5 ദി ബ്രെയിൻ' എത്തുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം...

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ‘ആഹാ സുന്ദരാ’; പോസ്‌റ്റർ പുറത്ത്

തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം 'ആഹാ സുന്ദരാ'യുടെ പോസ്‌റ്റർ പുറത്തുവിട്ടു. സിനിമയുടെ ടീസർ തീയതി അനൗൺസ് ചെയ്‌തുകൊണ്ടുള്ള പോസ്‌റ്ററാണ് അണിയറ പ്രവത്തകർ പുറത്തുവിട്ടത്. 'അന്തേ സുന്ദരാനികി' എന്നാണ് തെലുങ്കിൽ...

നാല് ദിവസം കൊണ്ട് 550 കോടി; റെക്കോർഡുകൾ സ്വന്തമാക്കി കെജിഎഫ് ചാപ്‌റ്റർ 2

പുതിയ റെക്കോർഡുകളുമായി കെജിഎഫ് ചാപ്‌റ്റർ 2 വിജയകരമായ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്‌ത്‌ 4 ദിവസങ്ങൾ പിന്നിട്ടപ്പോൾ 550 കോടി രൂപയുടെ വരുമാനമാണ് കെജിഎഫ് ചാപ്‌റ്റർ 2 ഇതിനോടകം സ്വന്തമാക്കിയത്. ആദ്യഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ...

‘പടച്ചോനേ ഇങ്ങള് കത്തോളീ’; കൗതുകമുണർത്തി ഫസ്‌റ്റ് ലുക്ക്

ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും പ്രധാന വേഷത്തിലെത്തുന്ന കുടുംബ- ഹാസ്യ ചിത്രം 'പടച്ചോനേ ഇങ്ങള് കത്തോളീ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രം നർമത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും...

‘ആരാധനാ ജീവനാഥാ’; പത്താം വളവിലെ പെരുന്നാൾ ഗാനം പുറത്ത്

സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്ത് സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്‌മകുമാർ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് 'പത്താം വളവ്'. ഇപ്പോഴിതാ ചിത്രത്തിലെ പെരുന്നാൾ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിജയ് യേശുദാസും മെറിനും ചേർന്നാണ്...

‘രാധേ രാധേ വസന്തരാധേ’; ശ്രദ്ധേയമായി ‘മഹാവീര്യറി’ലെ ആദ്യഗാനം

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയരായ നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'മഹാവീര്യറി'ലെ ആദ്യഗാനം മികച്ച പ്രതികരണം നേടുന്നു. 'രാധേ രാധേ വസന്തരാധേ' എന്ന ഗാനത്തിന്റെ...

നിവിൻ പോളി-റോഷൻ ആൻഡ്രൂസ് ടീം വീണ്ടും; ഒരുങ്ങുന്നത് ഫൺ എന്റർടെയ്നർ

ബോക്‌സോഫിസിൽ ഹിറ്റായ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു. ഫൺ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് നടന്നു. അജിത്ത് വിനായക ഫിലിംസിന്റെ...

ആദ്യ ദിനത്തിൽ തന്നെ ‘ബീസ്‌റ്റി’ന്റെ വ്യാജപതിപ്പും പുറത്തിറങ്ങി

തിയേറ്ററുകളിൽ റിലീസ് ചെയ്‌ത്‌ ആദ്യ ദിനം തന്നെ വിജയ് ചിത്രം 'ബീസ്‌റ്റി'ന്റെ വ്യാജപതിപ്പും പുറത്തിറങ്ങി. തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് 'ബീസ്‌റ്റ്' ചോർത്തി ഇന്റർനെറ്റിൽ കൊടുത്തിരിക്കുന്നത്. ഇതിന് മുൻപും പ്രധാന താരങ്ങളുടെ...
- Advertisement -