Fri, Jul 31, 2026
40.5 C
Dubai

‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പുതുമുഖതാരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്‌ത ചിത്രം 'ലാല്‍ജോസ്' 18ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്‌തതയും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമയെയും...

’21 ഗ്രാംസ്’; അനൂപ് മേനോന്‍ ചിത്രം 18ന് തിയേറ്ററുകളില്‍

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിന്‍ കൃഷ്‌ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം '21 ഗ്രാംസ്' റിലീസ് പ്രഖ്യാപിച്ചു. ചിത്രം 18ന് തിയേറ്ററുകളില്‍ എത്തും. കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് '21 ഗ്രാംസ്'...

കൊച്ചി റീജിയണല്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള അടുത്ത മാസം

കൊച്ചി: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള ഏപ്രില്‍ 1 മുതല്‍ 5 വരെ നടക്കും. സരിത, സവിത, കവിത തിയേറ്ററുകള്‍ ആവും ചലച്ചിത്രമേളയുടെ വേദി. ചലച്ചിത്ര മേളയുടെ...

അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിന്

അജിത്ത് കേന്ദ്രകഥാപാത്രമായി എത്തി ബോക്‌സോഫീസില്‍ തരംഗം തീർത്ത ചിത്രം 'വലിമൈ' ഒടിടി റിലീസിന്. സീ 5 ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 25ന് സിനിമ റീലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്....

‘1744 വൈറ്റ് ഓള്‍ട്ടോ’; സെന്ന ഹെഗ്‌ഡെ ചിത്രത്തിന്റെ ടീസറെത്തി

പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ 'തിങ്കളാഴ്‌ച നിശ്‌ചയ'ത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം '1744 വൈറ്റ് ഓള്‍ട്ടോ' യുടെ ടീസർ പുറത്തുവിട്ടു. കബിനി ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ്...

‘പട’ മികച്ച ചിത്രം’; സംവിധായകനെ പ്രശംസിച്ച് സിബി മലയിൽ

കെഎം കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 'പട'യെ പ്രശംസിച്ച് സംവിധായകൻ സിബി മലയിൽ. വളരെ മികച്ച ഒരു സിനിമയാണ് 'പട' എന്നും ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ മുൾമുനയിൽ...

‘കുറുക്കൻ’ ഒരുങ്ങുന്നു; വിനീതും ഷൈൻ ടോമും ഒന്നിക്കുന്ന ചിത്രം

നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കനി'ൽ കേന്ദ്ര കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും. സിനിമയുടെ പ്രി-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ...

സിദ്ധാർഥ് ഭരതന്റെ ‘ജിന്ന്’: നായകനായി സൗബിൻ; ടീസർ കാണാം

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ‘ജിന്നിന്റെ’ ടീസർ എത്തി. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ടീസറിൽ സൗബിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം. കെപിഎസി ലളിതയുടെ ജൻമദിനത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ്...
- Advertisement -