Sat, Sep 19, 2026
39 C
Dubai

‘അനുരാധ ക്രൈം നമ്പർ.59/2019’ ടീസർ; സ്‌ത്രീപക്ഷ വിഷയത്തിൽ ഇന്ദ്രജിത്തും അനുസിത്താരയും

സ്‌ത്രീപക്ഷ വിഷയം ആസ്‌പദമാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ അന്താരാഷ്‌ട്ര വനിതാദിനത്തിൽ പുറത്തിറക്കി അണിയറപ്രവർത്തകർ. ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 'അനുരാധ Crime No.59/2019' എന്ന...

വനിതാ ദിനത്തിൽ അതിജീവന പോരാട്ടത്തിന്റെ കഥപറഞ്ഞ് ‘ഇന’; ഹ്രസ്വചിത്രം പുറത്ത്

ആർവി എന്റെർടൈൻമെൻസിന്റെ ബാനറിൽ രാജീവ്‌ വിജയ്‌ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം 'ഇന' പുറത്ത്. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്‌. ഇതിനോടകം അമ്പതോളം അന്താരാഷ്‍ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്...

ലൂസിഫറിനേയും ബാഹുബലിയേയും പിന്നിലാക്കി കളക്ഷനിൽ റെക്കോർഡിട്ട് ‘ഭീഷ്‌മ പർവ്വം’

'ബിഗ് ബി'ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഭീഷ്‌മ പർവ്വം' വീക്കെന്‍ഡ് കളക്ഷനിൽ റെക്കോർഡിട്ട് പ്രദർശനം തുടരുന്നു. വാരാന്ത്യമായപ്പോഴേക്കും 21 കോടിയാണ് 'ഭീഷ്‌മ പര്‍വ്വം' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നതെന്ന്...

ദുൽഖറിന്റെ ‘സല്യൂട്ട്’ ഒടിടി റിലീസിന്

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിൽ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'സല്യൂട്ട്' ഡയറക്‌ട് ഒടിടി റിലീസിന്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അതേസമയം സ്‌ട്രീമിങ് തീയതി...

‘ഓതിരം കടകം’ വരുന്നു; ‘പറവ’യ്‌ക്ക് ശേഷം സൗബിൻ- ദുൽഖർ കൂട്ടുകെട്ട് വീണ്ടും

വിജയചിത്രമായ ‘പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഓതിരം കടകം‘ എന്ന ചിത്രത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക നായകനായി എത്തുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്‌ഥതയിലുള്ള വേഫെറർ...

പൃഥ്വിരാജ്, സുരാജ് ചിത്രം ‘ജനഗണമന’; ഏപ്രിലിൽ റിലീസ്

'ഡ്രൈവിംഗ് ലൈസൻസി'ന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ജനഗണമന'യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. റിലീസ് വിവരം പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്....

‘മാമന്നൻ’; മാരി സെൽവരാജ് ചിത്രത്തിൽ ഫഹദും

തമിഴിൽ വീണ്ടും തിളങ്ങാൻ മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസിൽ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നൻ' എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. കമല്‍ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ്...

ബ്രഹ്‌മാണ്ഡ ചിത്രവുമായി മണിരത്‌നം; ‘പൊന്നിയിൻ സെൽവൻ’ റിലീസ് പ്രഖ്യാപിച്ചു

വമ്പൻ താരനിരയെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വൻ' റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ നോവലിനെ അടിസ്‌ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്....
- Advertisement -