പുതുവർഷത്തിലെ ആദ്യ മലയാളം റിലീസായി ‘രണ്ട്’; ജനുവരി 7ന് തിയേറ്ററുകളിൽ
2022ലെ ആദ്യ മലയാളം റിലീസായി മാറാൻ 'രണ്ട്'. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് സുജിത് ലാൽ സംവിധാനം ചെയുന്ന 'രണ്ട്' ജനുവരി 7ന് തിയേറ്ററുകളിൽ...
വിശാൽ നായകനാവുന്ന പുതിയ ചിത്രം ‘മാർക് ആന്റണി’; 5 ഭാഷകളിൽ എത്തും
വിശാലിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ പേര് ‘മാര്‍ക് ആന്റണി’ എന്നാണ്....
മമ്മൂട്ടി-പാർവതി മൂവി ‘പുഴു’; ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ
'നമുക്കുള്ളത് മറ്റുള്ളവരുമായി ഷെയർ ചെയ്യുമ്പോഴാണ് നല്ല മനുഷ്യനാവുന്നത്' - കിച്ചു എന്ന കുട്ടിയോട് മമ്മൂട്ടി പറയുന്ന ഈ വരികളിൽ ആരംഭിച്ച് 39 സെക്കൻഡിൽ തീരുന്ന ടീസർ, റിലീസ് ചെയ്‌ത് വെറും മൂന്നു മണിക്കൂറിൽ...
കാത്തിരിപ്പ് നീളും; ‘ആർആർആർ’ റിലീസ് നീട്ടി
എസ്എസ് രാജമൗലിയുടെ 'ആർആർആർ' റിലീസ് മാറ്റിവെച്ചു. ജനുവരി ഏഴിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒമൈക്രോൺ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വർധിക്കുകയും പലയിടത്തും തിയേറ്റർ അടക്കുകയും ചെയ്‌തതിനെ തുടർന്നാണ് നീട്ടിയത്.
റിലീസ് മാറ്റിവെച്ച വിവരം...
‘നീലരാത്രി’; എല്ലാ ഭാഷകളിലുമായി ഒരു സിനിമ, ഇന്ത്യയിലാദ്യം
ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ‘സവാരി’ക്ക് ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'നീലരാത്രി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം...
‘ബറോസ്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; വേറിട്ട ഗെറ്റപ്പിൽ മോഹൻലാൽ
പകരം വെക്കാനാവാത്ത അഭിനയം കൊണ്ട് പ്രേക്ഷകരെ അൽഭുതപ്പെടുത്തിയ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം 'ബറോസി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് പുതുവൽസര ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്‌റ്റര്‍ പുറത്തുവിട്ടത്.
പോസ്‌റ്ററിൽ ഇതുവരെ...
ഭീഷ്‌മ പർവത്തിൽ മൈക്കിളായി മമ്മൂട്ടി; ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഭീഷ്‌മ പർവം'. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്‌ടർ പോസ്‌റ്ററുകള്‍ കുറച്ചു ദിവസങ്ങളായി പുറത്തുവിട്ടു വരികയാണ്. മമ്മൂട്ടി തന്നെയാണ് തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്‌റ്റര്‍...
‘ലവ് ജിഹാദ്’; സുരാജിന്റെ പുതിയ ചിത്രം, ഒപ്പം ഗായത്രി അരുണും
'ലുക്കാ ചുപ്പി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്നു. 'ലവ് ജിഹാദ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്‌റ്റർ സുരാജ് സമൂഹ മാദ്ധ്യമങ്ങളിലൂടെ...






































