തിയേറ്ററിൽ ജനം എത്തുന്നില്ല; ‘മിഷൻ സി’ പിൻവലിക്കാൻ സംവിധായകന്റെ അഭ്യർഥന
കാണികൾ തിയേറ്ററിലേക്ക് എത്താത്ത സാഹചര്യം കണക്കിലെടുത്ത് 'മിഷൻ സി' താൽക്കാലികം പിൻവലിക്കാൻ നിർമാതാവിനോടും വിതരണക്കാരോടും അഭ്യർഥന നടത്തി സംവിധായകൻ വിനോദ് ഗുരുവായൂർ. തന്റെ ഫേസ്ബുക് വഴിയാണ് ഇദ്ദേഹം അഭ്യർഥന പുറത്തുവിട്ടത്.
രജനിയുടെ അണ്ണാത്തെ പോലുള്ള...
‘ഡിങ്കിരി ഡിങ്കാലെ’; പാടിത്തകർത്ത് ദുൽഖർ, ‘കുറുപ്പി’ലെ പുതിയ ഗാനമെത്തി
ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം 'കുറിപ്പി'ലെ പുതിയ ഗാനമെത്തി. ദുൽഖർ ആലപിച്ച 'ഡിങ്കിരി ഡിങ്കാലെ' എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സുഷിൻ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന് മികച്ച...
‘നൻപകൽ നേരത്ത് മയക്കം’; മമ്മൂട്ടി-ലിജോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നൻ പകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. ദേശീയ പുരസ്‌കാരം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിന്റെ സഹ തിരക്കഥാകൃത്തും ലിജോയുടെ തന്നെ...
മോഹൻലാൽ ‘ബർമുഡ’ സിനിമയിലെ തന്റെ പാട്ടിനെ കുറിച്ച് പറയുന്നു
ഷെയിൻ നിഗം - വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടികെ രാജീവ് കുമാറിന്റെ 'ബർമുഡ' യിൽ മോഹൻലാൽ പാട്ടുപാടാനുണ്ടായ സാഹചര്യവും മറ്റും പറയുന്ന 1 മിനിറ്റിൽ താഴെയുള്ള വീഡിയോ മലയാളത്തിന്റെ വാനമ്പാടി...
‘മരതകം’ ചിത്രീകരണം ആരംഭിച്ചു; നായകരായി ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും
കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടതാരങ്ങളായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം 'മരതകം' ഇടുക്കി ജില്ലയിലെ കുമിളിയിൽ തുടക്കമായി.
നവാഗതനായ അൻസാജ് ഗോപി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ മെഗാസ്‌റ്റാർ...
ത്രസിപ്പിക്കുന്ന 2 മിനിറ്റ് ട്രെയ്‌ലറുമായി ‘ഉടുമ്പ്’; വീഡിയോ കാണാം
പൂജാ അവധിക്ക് തിയേറ്ററിൽ എത്തിക്കാൻ ഉദ്ദേശിച്ച 'ഉടുമ്പ്' അൽപം വൈകിയാണെങ്കിലും എത്തുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിന്റെ കിടിലൻ ട്രെയ്‌ലറാണ് ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുന്നത്. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക ഫേസ്ബുക്...
വിലക്ക് നീക്കി; ‘കപ്പേള’ ഇനി ഇതര ഭാഷകളിലേക്ക്
മുഹമ്മദ് മുസ്‌തഫയുടെ സംവിധാനത്തിൽ അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'കപ്പേള'യുടെ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ചിത്രത്തിന്റെ സഹ എഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ...
‘കുറുപ്പ്’ ട്രെയ്‌ലർ തെളിയും ബുര്‍ജ് ഖലീഫയിൽ
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുപ്പ്'. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ഈ മാസം 12ന് പ്രേക്ഷകർക്കരികിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു...






































