യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്തായ യുവതി പിടിയിൽ
തൃശൂർ: യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ. കലിഫോർണിയയിലെ സാനോസെ നഗരത്തിലാണ് സംഭവം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്‌ജന (35), തിരുവനന്തപുരം കേശവദാസപുരം 22...
ജെൻസീയെ ഒപ്പം നിർത്താൻ ബിജെപി; പുതിയ പ്രചാരണ പദ്ധതികൾക്ക് തുടക്കം
തിരുവനന്തപുരം: ജെൻസീ തലമുറയെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ പദ്ധതിയുമായി ബിജെപി. വരാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ബിജെപിയുടെ നീക്കം. വൻകിട റാലികൾക്ക് പകരം ചെറുകൂട്ടായ്‌മകൾ സംഘടിപ്പിച്ച് യുവാക്കളുടെ പ്രശ്‌നങ്ങൾ നേരിട്ട്...
‘രാജ്യ താൽപര്യം സംരക്ഷിക്കും, നയതന്ത്രവും പ്രതിരോധവും ഒരുപോലെ പ്രയോഗിക്കും’
ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ യുദ്ധത്തിൽ വീണ്ടും പ്രതികരണവുമായി ഇറാൻ രംഗത്ത്. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾക്കെതിരെ ഉറച്ചുനിൽക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നയതന്ത്രവും പ്രതിരോധവും ഒരുപോലെ പ്രയോഗിക്കുമെന്നും ഇറാൻ വ്യക്‌തമാക്കി.
ഹോർമുസ് കടലിടുക്കിൽ കർശന...
നേപ്പാൾ മിന്നൽപ്രളയം; ബിഹാറും അതീവ ജാഗ്രതയിൽ, 5,600 പേരെ ഒഴിപ്പിച്ചു
ബിഹാർ: നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ പശ്‌ചാത്തലത്തിൽ ബിഹാറും അതീവ ജാഗ്രതയിൽ. ബിഹാറിലെ അഞ്ച് ജില്ലകളിൽ നിന്നായി 5,600 പേരെ ഇതിനോടകം ഒഴിപ്പിച്ചു. കിഴക്കൻ, പടിഞ്ഞാറൻ ചമ്പാരൻ, സീതാമർഹി എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ...
ബാറുടമകളിൽ നിന്ന് കൈക്കൂലി; അശോക് കുമാറിന് ലഭിച്ചത് ലക്ഷങ്ങൾ, അന്വേഷണം ശക്‌തമാക്കും
തിരുവനന്തപുരം: കോട്ടയത്ത് ബാറുടമകളിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന് പിന്നാലെ കൂടുതൽ ബാറുകളിൽ പരിശോധന നടത്താൻ എക്‌സൈസ് മന്ത്രിയുടെ നിർദ്ദേശം. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും....
കണ്ണൂർ സിപിഎമ്മിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം; കോളേജിന്റെ പേരിൽ പണപ്പിരിവ്
ഇരിട്ടി: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. ഇരിട്ടിയിലെ നോർത്ത് എജ്യുക്കേഷണൽ സൊസൈറ്റിയുടെ മറവിൽ കോളേജ് നിർമാണത്തിനായി ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് പരാതി. ഇരിട്ടിയിലെ പ്രാദേശിക...
സംസ്‌ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; 12 കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള സംസ്‌ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയുമായി കേരള പോലീസ്. പത്തുകോടിയോളം വിലവരുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ വെച്ച് അറസ്‌റ്റിലായി. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപ്പന...
‘ജാതി അധിക്ഷേപം; ഖർഗെയ്‌ക്ക് നീതി വേണം, കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം’
ന്യൂഡെൽഹി: രാജ്യത്ത് ദളിതർ ഇപ്പോഴും വിവേചനം നേരിടുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്‌റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിന് ശേഷം സ്‌ഥലത്ത് ശുദ്ധീകരണം നടത്തിയ...








































