Tue, Aug 18, 2026
40 C
Dubai

‘സ്വകാര്യ ബിൽ അനവസരത്തിൽ’; ഹൈബിയെ വിമർശിച്ചു കെപിസിസി നേതൃയോഗം

തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ വിമർശിച്ചു കെപിസിസി നേതൃയോഗം. ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിൽ ആയിരുന്നുവെന്ന് വർക്കിങ് പ്രസിഡണ്ട് കൊടുക്കുന്നിൽ സുരേഷ് വിമർശനം...

വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. എക്‌സൈസ് പിടിച്ചെടുത്തത് ലഹരിവസ്‌തു അല്ലെന്ന് കെമിക്കൽ എക്‌സാമിനേഴ്‌സ്‌ ലബോറട്ടറി ഡിപ്പാർട്ട്മെന്റിന്റെ...

വി മുരളീധരൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: ബിജെപിയിൽ വൻ അഴിച്ചു പണിക്ക് സാധ്യത. കേന്ദ്രമന്ത്രി വി മുരളീധരനെ ബിജെപി സംസ്‌ഥാന അധ്യക്ഷനായേക്കും. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുരേന്ദ്രൻ മാറുമെന്നാണ് സൂചന. കെ സുരേന്ദ്രൻ ദേശീയ നിർവാഹക...

എൻസിപി പിളർപ്പ്; ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ നിർണായക യോഗം ഇന്ന്

മുംബൈ: എൻസിപി പിളർന്ന ശേഷമുള്ള ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് മുബൈയിൽ ചേരും. രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. ഉച്ചക്ക് ഒരുമണിയോടെ...

ഇന്നും അതിതീവ്ര മഴ; ഡാമുകൾ തുറക്കും- വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മുന്നറിയിപ്പില്ല. ഇടുക്കിയിൽ ശക്‌തമായ മഴ...

എഐ ക്യാമറ; സംസ്‌ഥാനത്ത്‌ റോഡപകട മരണനിരക്കിൽ ഗണ്യമായ കുറവെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: എഐ ക്യാമറ സ്‌ഥാപിച്ചതിന് ശേഷം സംസ്‌ഥാനത്ത്‌ റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗതമന്ത്രി മന്ത്രി ആന്റണി രാജു. 2022 ജൂൺ മാസം സംസ്‌ഥാനത്ത്‌ 3,714 റോഡ് അപകടങ്ങളിൽ 344 പേർ...

ഏക സിവിൽ കോഡ്; അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി- ആംആദ്‌മി പാർട്ടിയിലും ഭിന്നത

ന്യൂഡെൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ പിന്തുണച്ചു ആംആദ്‌മി രംഗത്തെത്തിയതോടെ, പാർട്ടിയിലും ഭിന്നത രൂക്ഷമായി. സിവിൽ കോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ്...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ; ഒരു മരണം- വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ തുടരുന്നു. റെഡ് അലർട് പ്രഖ്യാപിച്ച കണ്ണൂരും കാസർഗോഡും ഇടുക്കിയിലും അതിതീവ്ര മഴയാണ് പെയ്യുന്നത്. പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കനത്ത മഴ...
- Advertisement -