Wed, Aug 19, 2026
37 C
Dubai

മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസ്; സുധാകരനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. സുധാകരനെ രണ്ടാം പ്രതിയാക്കി വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച ഹാജരാകാൻ...

കോവിൻ ആപ്പിലെ വ്യക്‌തിഗത വിവരങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡെൽഹി: കോവിൻ ആപ്പിലെ സ്വകാര്യ വ്യക്‌തിഗത വിവരങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കോവിഡ് വാക്‌സിനേഷൻ സമയത്ത് വ്യക്‌തികൾ നൽകിയ വിവരങ്ങൾ ടെലഗ്രാമിലൂടെ ചോർന്നത് ദേശസുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു....

തെരുവുനായ ആക്രമണം; നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനായ നിഹാൽ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ. അതിദാരുണമായ, മനസ്സുലക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ...

വിദ്യ സമർപ്പിച്ചത് വ്യാജരേഖ തന്നെ; ഒപ്പും സീലും വ്യത്യസ്‌തം- മഹാരാജാസിൽ തെളിവെടുപ്പ്

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ തയ്യാറാക്കിയത് വ്യാജരേഖ തന്നെയെന്ന് പോലീസ്. അന്വേഷണ സംഘം ഇന്ന് മഹാരാജാസ് കോളേജിലെത്തി തെളിവെടുപ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള,...

കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് തർക്കം; നേതാക്കളുമായി ചർച്ച നടത്താൻ താരിഖ് അൻവർ ഇന്നെത്തും

കൊച്ചി: സംസ്‌ഥാന കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഐഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. നേതാക്കളുമായി ചർച്ച നടത്തുമെന്ന് താരിഖ് അൻവർ അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന...

ശ്രദ്ധയുടെ ആത്‍മഹത്യ; അമൽജ്യോതിയിലെ ക്‌ളാസുകൾ ഇന്ന് മുതൽ പോലീസ് സംരക്ഷണയിൽ

കോട്ടയം: ബിരുദ വിദ്യാർഥിയായ ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യയെ തുടർന്ന് അടച്ചുപൂട്ടിയ അമൽജ്യോതി എൻജിനിയറിങ് കോളേജിൽ ക്‌ളാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. പോലീസിന്റെ പ്രത്യേക സുരക്ഷയിലായിരിക്കും ക്‌ളാസുകൾ പ്രവർത്തിക്കുക. ശ്രദ്ധയുടെ മരണത്തിന് പിന്നാലെയുണ്ടായ വിദ്യാർഥി...

കൈവീശിയടിച്ചു, അസഭ്യം പറഞ്ഞു; വനിതാ ഡോക്‌ടർക്ക് നേരെ രോഗിയുടെ അതിക്രമം

കണ്ണൂർ: സംസ്‌ഥാനത്ത്‌ ഡോക്‌ടർമാർക്ക് നേരെയുള്ള രോഗികളുടെ അതിക്രമങ്ങൾ തുടർക്കഥയാവുന്നു. തലശേരി ജനറൽ ആശുപത്രിയിൽ നിന്നാണ് പുതിയ പരാതി ഉയർന്നത്. ആശുപത്രിയിൽ ചികിൽസയ്‌ക്ക് എത്തിയ രോഗിയാണ് വനിതാ ഡോക്‌ടറെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ 2.30...

വ്യാജരേഖ ചമയ്‌ക്കൽ; അന്വേഷണസംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവ.കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ടെത്തിയാകും മൊഴി രേഖപ്പെടുത്തുക. ഇന്റർവ്യൂ...
- Advertisement -