തെരുവുനായ ആക്രമണം; നിഹാലിന്റെ ഖബറടക്കം ഇന്ന്- അതിദാരുണം
കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിന്റെ ഖബറടക്കം ഇന്ന് നടക്കും. തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിദേശത്തുള്ള...
നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം; റിപ്പോർട് തേടി ആരോഗ്യമന്ത്രി
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയ ഒന്നരവയസുകാരി മരിച്ച സംഭവത്തിൽ റിപ്പോർട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിൽസ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞു മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്...
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാവുമെന്ന് ബ്രിജ് ഭൂഷൺ
ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാവുമെന്ന് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്. കൈസർഗഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് മൽസരിക്കുക. ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ...
പെരുമാറ്റച്ചട്ടം ഭേദഗതി; സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ പണിപോകും
തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങളിൽ ജീവനക്കാരുടെ ഇടപെടലുകൾ കൂടിയതോടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ പിടികൂടാനാണ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നത്. സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയുള്ള...
പാലക്കാട് എഐ ക്യാമറ തകർത്ത സംഭവം; പ്രതികളിൽ ഒരാൾ പിടിയിൽ
പാലക്കാട്: വടക്കാഞ്ചേരി ആയക്കാട് സ്‌ഥാപിച്ച എഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ക്യാമറ ഇടിച്ചിട്ട വാഹനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. പുതുക്കോട്...
കോൺഗ്രസ് പുനഃസംഘടന 15 ദിവസത്തിനകം; തർക്കം പരിഹരിക്കാൻ താരിഖ് അൻവർ കേരളത്തിലേക്ക്
ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന ഉടൻ. 15 ദിവസത്തിനകം പുതിയ പ്രവർത്തക സമിതിയെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വത്തിൽ നിന്നുള്ള വിവരം. അംഗസംഖ്യ 24ൽ നിന്ന് 36 ആയി ഉയർത്തും. ശശി തരൂർ, രമേശ്...
വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ ഒളിവിൽ തന്നെ- സൈബർ പോലീസിന്റെ സഹായം തേടി
കൊച്ചി: വ്യാജരേഖ ചമയ്‌ക്കൽ കേസിലെ ആരോപണവിധേയയായ എസ്എഫ്ഐ നേതാവായ കെ വിദ്യയെ കണ്ടെത്താനാകാതെ പോലീസ്. ഒളിയിടം കണ്ടെത്താൻ സൈബർ പോലീസിന്റെ സഹായം തേടി. അന്വേഷണത്തിൽ ഒത്തുകളി ഉണ്ടെന്ന ആക്ഷേപം ശക്‌തമാണ്. ഇന്നലെ വിദ്യയുടെ...
സ്‌പോൺസർഷിപ്പ് ആദ്യമായാണോ നടക്കുന്നത്? വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
ന്യൂയോർക്ക്: ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കം. അമേരിക്കൻ മേഖലാ സമ്മേളനത്തെ സർക്കാർ പ്രാധാന്യത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ ചുറ്റും നിൽക്കുന്നവർ എത്രലക്ഷം ചിലവാക്കിയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി...







































