Mon, Nov 9, 2026
29 C
Dubai

പ്രളയമുഖത്ത് ഡെൽഹി; അപകട പരിധിയും കവിഞ്ഞൊഴുകി യമുനാ നദി

ന്യൂഡെൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഡെൽഹി പ്രളയസമാനം. റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാ നദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമൊഴുകുകയാണ്. അപകട പരിധിയായ 205 മീറ്റർ കവിഞ്ഞു യമുന നിറഞ്ഞൊഴുകുകയാണ്. ഇന്ന്...

സംസ്‌ഥാനത്ത്‌ ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത; അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൺസൂൺ പാത്തിയുടെ പടിഞ്ഞാറേ അറ്റം അതിന്റെ സാധാരണ സ്‌ഥാനത്ത്‌ നിന്ന് തെക്കോട്ടും കിഴക്കേ അറ്റം വടക്കോട്ടും മാറി...

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ആറു പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്. കൊച്ചി എൻഐഎ കോടതി വൈകിട്ട് മൂന്ന് മണിക്കാണ് വിധി പ്രഖ്യാപിക്കുക. ആറുപേരിൽ...

പ്രധാനമന്ത്രി രണ്ടു ദിവസം ഫ്രാൻസിൽ; റഫാൽ കരാറിൽ ഇന്ന് പ്രഖ്യാപനമുണ്ടാകും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തുന്നത്. ഇന്നും നാളെയുമാണ് പര്യടനം. പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇമ്മാനുവൽ മാക്രോണുമായി മോദി...

കുതിച്ചുയരാൻ ചന്ദ്രയാൻ-3; കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ച മുതൽ- വിക്ഷേപണം നാളെ

തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിക്ഷേപണ ദൗത്യത്തിന്റെ കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ചക്ക് തുടങ്ങും. ഇരുപത്തഞ്ചര മണിക്കൂർ നീളുന്ന കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ചക്ക് 2.35ന് ആണ് തുടങ്ങുക. നാളെ ഉച്ചക്ക് 2.35ന്...

മണിപ്പൂരിൽ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ; പോലീസ് മുന്നറിയിപ്പ്

ഇംഫാൽ: മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ്. കമാൻഡോ യൂണിഫോം ദുരൂപയോഗം ചെയ്യരുതെന്നും പോലീസ് ആവശ്യപ്പെട്ടു. മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞു...

സംസ്‌ഥാനത്ത്‌ പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പടെ 874 കോടി...

ശസ്‌ത്രക്രിയക്ക് കൈക്കൂലി; ഡോ. ഷെറി ഐസക്കിനെ സസ്‌പെൻഡ്‌ ചെയ്‌തു

തൃശൂർ: കൈക്കൂലി കേസിൽ അറസ്‌റ്റിലായ ഡോക്‌ടർ ഷെറി ഐസക്കിനെ സർവീസിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്‌ടറാണ് ഷെറി ഐസക്ക്. കഴിഞ്ഞ ദിവസമാണ് ശസ്‌ത്രക്രിയ നടത്താൻ കൈക്കൂലി...
- Advertisement -