Sat, Aug 22, 2026
42 C
Dubai

ഗതാഗത നിയമലംഘനം; എഐ ക്യാമറകൾ മിഴിതുറന്നു- ഇന്ന് മുതൽ പണി വീട്ടിലെത്തും

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചാൽ ഇന്ന് മുതൽ പണി വീട്ടിലെത്തി തുടങ്ങും. ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് സ്‌ഥാപിച്ചിരിക്കുന്ന 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. 'സേഫ് കേരള'...

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; അപ്പീലിൽ വിധി ഇന്ന്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഇന്ന് വിധി പറയും. ഇരുഭാഗത്ത്...

ട്രാഫിക് നിയമലംഘനം; സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിക്കും

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. സേഫ് കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം നാളെ മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും....

മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു

തിരുവനന്തപുരം: മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ച് (പച്ച കവർ) അരലിറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായാണ് വർധിപ്പിച്ചിരുന്നത്. അതേസമയം, കൊഴുപ്പ്...

സംസ്‌ഥാനത്തെ വൈദ്യുത ഉപയോഗം വർധിച്ചത് ആശങ്കപ്പെടുത്തുന്നു; മന്ത്രി

തിരുവനന്തപുരം: വൈദ്യുത ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപക്ക് വാങ്ങി. വൈദ്യുതി...

സ്വവർഗ വിവാഹം; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ...

ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്

ജനീവ: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്. ജൂൺ മാസത്തോടു കൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരുമെന്നാണ് റിപ്പോർട്. ചൈനയുടെ ജനസംഖ്യ 142.57 കോടി ആയിരിക്കുമെന്നും യുണൈറ്റഡ്...

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റാമെന്ന് സർക്കാരിന് തീരുമാനിക്കാം; കൂടുതൽ സമയം അനുവദിച്ചു

തിരുവനന്തപുരം: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്നും അന്തിമ തീരുമാനമായില്ല. അരിക്കൊമ്പനെ പിടികൂടി മാറ്റുന്നത് സംബന്ധിച്ച ഹരജിയിൽ സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിന് പകരം സ്‌ഥലം കണ്ടെത്താൻ കോടതി...
- Advertisement -