Wed, Sep 9, 2026
41 C
Dubai

വടകരയിലും കൊടുവള്ളിയിലുമായി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

കോഴിക്കോട്: വടകര മണിയൂരിലും കൊടുവള്ളി മാനിപുരത്തുമായി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. വടകര മണിയൂർ ചൊവ്വാ പുഴയിൽ പാലയാട് നട  സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. കൊടുവള്ളി മാനിപുരം...

തടാകം കവിഞ്ഞൊഴുകി, വീണ്ടും പ്രളയസാധ്യത; രക്ഷാപ്രവർത്തനം നിർത്തിവെച്ച് നേപ്പാൾ

കാഠ്‌മണ്ഡു: മിന്നൽ പ്രളയത്തിൽ തകർന്ന പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച് നേപ്പാൾ ഭരണകൂടം. നേപ്പാൾ- ചൈന അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ അധികൃതർ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകിയ...

വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസ്; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

ബെംഗളൂരു: കർണാടകയിൽ ഡികെ ശിവകുമാർ സർക്കാരിന് തിരിച്ചടി. സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ ഇയാൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചിരുന്നു. നേരത്തെ സിദ്ധരാമയ്യ സർക്കാരിൽ...

ഇറാന് തിരിച്ചടി; ഹോർമുസിലെ മൈനുകൾ നിർവീര്യമാക്കിയെന്ന് യുഎസ്

വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഐആർജിസി സ്‌ഥാപിച്ച മൈനുകൾ നിർവീര്യമാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ്. അന്താരാഷ്‌ട്ര കപ്പൽ ഗതാഗത പാതകളിലെ സുരക്ഷ ഉറപ്പാക്കിയ ഈ നടപടി മേഖലയിലെ വലിയൊരു നാഴികക്കല്ലാണെന്ന് യുഎസ് സെന്റ്‌കോം...

‘ചിത്രത്തിൽ സുകുമാരക്കുറുപ്പല്ല, തൃശൂർ സ്വദേശി ദാമോദര മേനോൻ’; കുടുംബം രംഗത്ത്

തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്‌ഥൻ പുറത്തുവിട്ട ചിത്രം തെറ്റാണെന്നാണ് ബന്ധുക്കൾ. തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണ് ഈ ചിത്രമെന്നാണ് സ്‌ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ സുരേന്ദ്ര മേനോൻ...

മെസ്സി വിവാദം; വിദേശത്തേക്ക് കോടികൾ അയച്ചു, ഫെമ കേസെടുത്ത് ഇഡി

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസ് രജിസ്‌റ്റർ ചെയ്‌ത്‌ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിക്കെതിരെയാണ് കേസ്. വിദേശത്തേക്ക്...

ചരിത്രം കുറിച്ച് പ്രജ്‌ഞാനന്ദ; ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം

ന്യൂഡെൽഹി: ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനായി ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ ആര്‍ പ്രജ്‌ഞാനന്ദ. സെയിന്റ് ലൂയിസിൽ നടന്നചെസ്സ് ടൂർ ഫൈനലിൽ ഇറ്റാലിയൻ-അമേരിക്കൻ ഗ്രാൻഡ് മാസ്‌റ്റർ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രജ്‌ഞാനന്ദയുടെ കിരീടനേട്ടം. ഇതോടെ ഗ്രാൻഡ്...

നേപ്പാൾ മിന്നൽപ്രളയം; 472 മരണം, 1468 പേരെ കാണാതായി, ഇന്ത്യക്കാർ 290

കാഠ്‌മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 472 ആയി ഉയർന്നു. നേപ്പാളിൽ 910 പേരെയും ടിബറ്റിൽ 558 പേരെയും കാണാതായതായാണ് വിവരം. ഇതിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 476 വിദേശികളടക്കം 590...
- Advertisement -