മീഡിയാ വൺ ചാനൽ; സംപ്രേഷണ വിലക്ക് നീക്കി സുപ്രീം കോടതി
ന്യൂഡെൽഹി: മീഡിയാ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീം കോടതി നീക്കി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിന്റെ ലൈസൻസ്...
അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാം; ഹൈക്കോടതി
ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട് പരിഗണിച്ചാണ് കോടതി ഉത്തരവ്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്‌ഥ ഉണ്ടെന്നാണ് അഞ്ചംഗ...
മധു കൊലക്കേസ്; ഒന്നാം പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഒരുലക്ഷം പിഴയും
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം...
ഓടുന്ന ട്രെയിനിൽ തീയിട്ട കേസ്; പ്രതി മഹാരാഷ്‌ട്രയിൽ പിടിയിൽ
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി പിടിയിൽ. പ്രതിയായ ഷഹറൂഖ് സെയ്‌ഫിനെ മഹാരാഷ്‌ട്രയിൽ നിന്നാണ് കേരള പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. പ്രതി പിടിയിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും...
‘ലോകം അമേരിക്കയെ നോക്കി ചിരിക്കുന്നു’; അറസ്‌റ്റിന് പിന്നാലെ പ്രതികരിച്ച് ട്രംപ്
വാഷിങ്ടൺ: 'അമേരിക്ക നാശത്തിലേക്കാണ് പോകുന്നത്. ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണ്. രാജ്യത്തിനായി പ്രതിരോധിച്ചത് മാത്രമാണ് താൻ ചെയ്‌ത ഏക കുറ്റം'- ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ കീഴടങ്ങിയ ശേഷം അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ്...
അരിക്കൊമ്പൻ മിഷൻ; ഹരജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് എകെ ജയശങ്കർ നമ്പ്യാർ, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. പീപ്പിൾ ഫോർ...
രാഹുൽ ഗാന്ധിയുടെ അയോഗ്യത; യുഡിഎഫ് രാജ്ഭവൻ സത്യഗ്രഹം ഇന്ന്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു യുഡിഎഫിന്റെ രാജ്ഭവൻ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി പ്രസിഡണ്ട്...
രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു നൽകും; ധനമന്ത്രി
തിരുവനന്തപുരം: വിഷു കൈനീട്ടമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യാൻ തീരുമാനം. ഈ മാസം പത്ത് മുതൽ തുക വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ...








































