Fri, Jul 10, 2026
31.4 C
Dubai

21 വർഷത്തിന് ശേഷം സൗന്ദര്യ റാണി പട്ടം ഇന്ത്യയിലേക്ക്; കിരീടം ചൂടി സർഗം കൗശൽ

ന്യൂഡെൽഹി: 21 വർഷത്തിന് ശേഷം സൗന്ദര്യ റാണി പട്ടം ഇന്ത്യൻ മണ്ണിലേക്ക്. 2022ലെ മിസിസ് വേൾഡ് സൗന്ദര്യ മൽസരത്തിൽ ഇന്ത്യൻ സുന്ദരി സർഗം കൗശൽ കിരീടം ചൂടി. യുഎസിലെ ലാസ് വേഗസിൽ നടന്ന...

കർഷകരോടുള്ള കൊലച്ചതി; ബഫർ സോണിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷകരോടുള്ള കൊലച്ചതിയാണ് സർക്കാർ ചെയ്‌തത്‌. കർഷക ദ്രോഹ നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ചെന്നിത്തല വിമർശിച്ചു. ഉപഗ്രഹ സര്‍വേ...

‘ഞാൻ വിരമിക്കില്ല; ദേശീയ ടീമിനായി കളിക്കും -ലയണൽ മെസി

ദോഹ: ഫുഡ്‌ബോൾ മിശിഹാ വിടപറയുന്നില്ല. ലോക ചാമ്പ്യനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അർജന്റീനയുടെ ദേശീയ ടീമിനായി അന്താരാഷ്‌ട്ര മൽസരങ്ങളിൽ ഉൾപ്പടെ താൻ ഇനിയും ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് വിശ്വകിരീട നായകൻ ലയണൽ മെസി. മെസിയുടെ കരിയറിലെ അഞ്ചാമത്തെ...

ഇന്ത്യ-ചൈന സംഘർഷം; ചർച്ചക്ക് നോട്ടീസ്- പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും

ന്യൂഡെൽഹി: ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി ഇന്ന് ലോകസഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സഭ...

വിശ്വകിരീടം അർജന്റീനക്ക്; ലോക ഫുട്‍ബോൾ മിശിഹക്ക് ഇത് വിജയത്തിന്റെ പടിയിറക്കം

ദോഹ: മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. 36 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ജന്റീന ഇന്ന് മൂന്നാമത്തെ ലോകകിരീടം നേടുന്നത്. അർജന്റീനക്കും...

നരേന്ദ്ര മോദിക്കെതിരെ പാകിസ്‌ഥാൻ പരാമർശം; പ്രതിരോധിച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്‌തിപരമായി അധിക്ഷേപിച്ച പാകിസ്‌ഥാൻ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവൽ ഭൂട്ടോക്കെതിരെ ശക്‌തമായ പ്രതികരണവുമായി ശശി തരൂർ. നരേന്ദ്ര മോദിക്കെതിരെ ബിലാവൽ നടത്തിയ വ്യക്‌തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവും...

ബഫർ സോൺ: അനുനയ നീക്കവുമായി സര്‍ക്കാര്‍; സമരം നടത്തുമെന്ന് പ്രതിപക്ഷവും

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ അനുനയ നീക്കവുമായി സംസ്‌ഥാന സര്‍ക്കാര്‍. ബഫര്‍ സോണില്‍ ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വനം വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്‌തമാക്കി. പ്രഖ്യാപിത ബഫർ സോണിന്റെ...

ശബരിമല യുവതീപ്രവേശനം: രഹ്‍ന ഫാത്തിമക്കെതിരെ കേരളം സുപ്രീംകോടതിയിൽ

ഡെൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ആക്‌ടിവിസ്‌റ്റ് രഹ്‍ന ഫാത്തിമക്ക് ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിലെ വ്യവസ്‌ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്‌ന...
- Advertisement -