രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; 2 ലക്ഷം രൂപയുടെ നഷ്‌ടമെന്ന് റിപ്പോർട്
വയനാട്: ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവർത്തകർ 2 ലക്ഷം രൂപയുടെ നാശ നഷ്‌ടമുണ്ടാക്കിയെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. സംഘർഷത്തിൽ സർക്കാരിന് 30,000 രൂപയുടെ നാശനഷ്‌ടമുണ്ടായി.
പോലീസിനെ...
പ്രളയം; അസമിൽ മരണം 121 ആയി
ഗുവാഹത്തി: അസമിൽ പ്രളയക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 121 ആയി. കഴിഞ്ഞ ദിവസവും നാല് പേർക്കാണ് ജീവൻ നഷ്‌ടമായത്. അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
കനത്ത മഴയെ തുടർന്ന്...
എഎംഎംഎ ജനറൽ ബോഡി യോഗം ഇന്ന് ചേരും
കൊച്ചി: താര സംഘടന എഎംഎംഎയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രസിഡണ്ട് മോഹൻ ലാലിന്റെ അധ്യക്ഷതയിലാണ് യോഗം. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാൽസംഗകേസ്, ആഭ്യന്തര പരാതി...
ചെന്നൈയിൽ വികെ ശശികലയുടെ റോഡ് ഷോ ഇന്ന്
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന വികെ ശശികലയുടെ റോഡ് ഷോ ഇന്ന് ചെന്നൈയിൽ തുടങ്ങും. വിപ്ളവ യാത്രയെന്ന് അർഥമുള്ള 'പുരൈട്ചി പയണം' എന്നാണ് പര്യടനത്തിന് പേര്...
ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റ്; ശക്‌തമായി അപലപിച്ച് സിപിഐഎം
മുംബൈ: സാമൂഹ്യപ്രവര്‍ത്തക ടീസ്‌റ്റ സെതല്‍വാദിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തെ അപലപിച്ച് സിപിഐഎം. മനുഷ്യാവകാശങ്ങളുടെ അക്ഷീണ സംരക്ഷകയായ ടീസ്‌റ്റ സെതല്‍വാദിനെ അറസ്‌റ്റ് ചെയ്‌ത നടപടിയെ ശക്‌തമായി അപലപിക്കുന്നുവെന്നും ഇവര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും സിപിഐഎം വ്യക്‌തമാക്കി....
തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പിട്ട് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ
ന്യൂയോർക്ക്: തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ വ്യാപകമായ പശ്‌ചാത്തലത്തില്‍ ചരിത്ര തീരുമാനവുമായി യുഎസ്. തോക്ക് നിയന്ത്രണ ബില്ലില്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഒപ്പുവെച്ചു. 21 വയസില്‍ താഴെയുള്ളവര്‍ക്ക് തോക്ക് വാങ്ങാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍....
ഡോക്‌ടറുടെ വേഷത്തിലെത്തി തട്ടിപ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷാവീഴ്‌ച
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സുരക്ഷാവീഴ്‌ച വീണ്ടും ചർച്ചയാകുന്നു. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്‌ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നു കളഞ്ഞെന്നാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ്...
പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം; പ്രതികളെ പിടിക്കാതെ പോലീസ്
കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടാഴ്‌ച പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പോലീസ്. ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ ഇതുവരെ...







































