കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി; ബിഷപ് ധർമരാജ് റസാലത്ത് ഇഡിയ്‌ക്ക് മുന്നിൽ
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് അഴിമതി കേസിൽ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സഭാ...
ഫിലിപ്പീൻസിൽ വൻ ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു
മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. ഉത്തരഫിലിപ്പീന്‍സില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. തലസ്‌ഥാനമായ മനിലയില്‍ ഉള്‍പ്പടെ കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. മറ്റു നാശനഷ്‌ടങ്ങള്‍...
കർണാടകയിൽ യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ അജ്‌ഞാതർ
മംഗളൂരു: കര്‍ണാടകയില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്‌ഞാത അക്രമിസംഘം പ്രവീണിനെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം.
ബെല്ലാരിക്ക്...
ആറ് മണിക്കൂർ ചോദ്യംചെയ്യൽ; സോണിയ ബുധനാഴ്‌ച വീണ്ടും ഹാജരാകണം
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്‌ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസില്‍ ഇത് രണ്ടാം തവണയാണ് ഇ.ഡി. സോണിയയെ ചോദ്യം ചെയ്യുന്നത്. നേരത്തെ...
ഓണത്തിന് സൗജന്യക്കിറ്റ്; 14 ഇനങ്ങൾ, ചെലവ് 425 കോടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യവസായമേഖലയില്‍ ഗണ്യമായ പുരോഗതിയെന്ന് മുഖ്യമന്ത്രി. ഉത്തരവാദനിക്ഷേപം സ്വീകരിക്കുന്ന ആദ്യ സംസ്‌ഥാനമായി കേരളം മാറി. 7000 കോടിയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു കഴിഞ്ഞു. കാക്കനാട് 1200 കോടിയുടെ പദ്ധതി ടിസിഎസുമായി ചേര്‍ന്ന്...
പഠനസമ്മർദ്ദം; തമിഴ്‌നാടിനെ നടുക്കി വീണ്ടും സ്‌കൂൾ വിദ്യാർഥിനിയുടെ ആത്‍മഹത്യ
ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടുമൊരു സ്‌കൂള്‍ വിദ്യാര്‍ഥിനി കൂടി ആത്‌മഹത്യ ചെയ്‌തു. കടലൂര്‍ സ്വദേശിനിയായ പ്‌ളസ് ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്‌ച ജീവനൊടുക്കിയത്. വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ്...
നഗ്‌ന ഫോട്ടോഷൂട്ട്; രൺവീർ സിങ്ങിനെതിരെ കേസ്
മുംബൈ: പേപ്പര്‍ മാസികക്ക് വേണ്ടി നടത്തിയ നഗ്‌ന ഫോട്ടോഷൂട്ടിന് നടന്‍ രണ്‍വീര്‍ സിങ്ങിനെതിരേ കേസ്. സ്‌ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്‍വീറിനെതിരെ മുംബൈ പൊലീസില്‍ കേസ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട ഈ...
അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ പരിക്ക്; കോമൺവെൽത്തിൽ നീരജ് ചോപ്ര മൽസരിക്കില്ല
കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മൽസരിക്കില്ല. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരുക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന്...








































