Sat, Nov 14, 2026
27 C
Dubai

ഇഡി നോട്ടീസ് കിട്ടി, പക്ഷെ നാളെ ഹാജരാകില്ല; തോമസ് ഐസക്

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് കിട്ടിയതായി സ്‌ഥിരീകരിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. എന്നാല്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ഇഎംഎസ് അക്കാദമിയില്‍ മൂന്ന്...

ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ

തിരുവനന്തപുരം: വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ എംപി. രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും ജനാധിപത്യ മര്യാദകൾ പാലിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് ​ഗൂഢാലോചന ചെയ്‌തതിനും...

മങ്കി പോക്‌സ്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്. കഴിഞ്ഞ മെയ് 13ന് ദുബായില്‍ നിന്നാണ്...

അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി; രണ്ട് സൈനികർ മരിച്ചു

ജമ്മു: അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു. ക്യാപ്‌റ്റൻ ആനന്ദ്, ജൂനിയർ കമ്മീഷൻഡ് ഓഫിസർ (ജെസിഒ) നായിബ് സുബേദാർ ഭഗ്‌വാൻ സിങ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ...

നീറ്റ്; വിദ്യാർഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ചതായി പരാതി

കൊല്ലം: ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ദുരനുഭവം വിവരിച്ച് വിദ്യാര്‍ഥികള്‍. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചത് അടിവസ്‌ത്രം മാറ്റിച്ചതിന് ശേഷമെന്നാണ് പരാതി. ദുരനുഭവം നേരിട്ട വിദ്യാര്‍ഥിനി കൊട്ടാരക്കര...

ചെള്ള് പനി; തിരുവനന്തപുരത്ത് ഏഴാം ക്‌ളാസ്‌ വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്‌ളാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്എസ്‌എസിലെ വിദ്യാർഥി സിദ്ധാർഥ് (11) ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്- ശുഭ ദമ്പതികളുടെ മകനാണ് നാലു ദിവസം...

മധു വധക്കേസ്; ഒരു സാക്ഷി കൂടി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 12ആം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പോലീസിന്റെ നിർബന്ധം പ്രകാരമാണ്...

സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന; സ്വപ്‌നയുടെ അമ്മയെ ചോദ്യംചെയ്യും

കൊച്ചി: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സ്വപ്‌നയുടെ മാതാവ് പ്രഭ സുരേഷിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. നാളെ രാവിലെ 10 മണിക്ക് വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ...
- Advertisement -