യുപിയിൽ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ് സ്വീകരിക്കാത്തതിന് 16കാരിയെ കൊലപ്പെടുത്തി
ലക്‌നൗ: ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ് സ്വീകരിക്കാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ 16കാരിയെ കുത്തി കൊലപ്പെടുത്തി. കൂടാതെ പ്രതിയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കൗമാരക്കാരനായ രവി എന്നയാളാണ് കേസിൽ പ്രതി. ഇയാൾക്കെതിരെ പെൺകുട്ടിയുടെ...
ഭരണം ഹിറ്റ്ലറിന്റേതു പോലെയെങ്കിൽ മരണവും അങ്ങനെ തന്നെ; കോൺഗ്രസ് നേതാവ്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഡോൾഫ് ഹിറ്റ്‌ലറെപ്പോലെയാണ് പെരുമാറുന്നതെന്നും ജർമൻ ഏകാധിപതിയുടെ പാത പിന്തുടരുകയാണെങ്കിൽ ഹിറ്റ്‌ലറെപ്പോലെ മരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബോധ് കാന്ത് സഹായ് തിങ്കളാഴ്‌ച പറഞ്ഞു. ഡെൽഹി...
മഹാരാഷ്‌ട്രയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ച നിലയിൽ
മുംബൈ: മഹാരാഷ്‌ട്രയിലെ സാംഗ്ളിയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ച നിലയിൽ. വിഷം കഴിച്ചു ആത്‍മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. ഒരു ഫാമിലും സമീപത്തെ ഹോട്ടലിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃഗ ഡോക്‌ടറായ മാണിക്...
കേബിൾ കാർ തകരാറിലായി, വിനോദ സഞ്ചാരികൾ കുടുങ്ങി
ഷിംല: ഹിമാചൽ പ്രദേശിലെ പര്‍വാണുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറുകൾ മൂലം കേബിൾ കാർ പകുതിയിൽ വെച്ച് നിൽക്കുകയായിരുന്നു.
11 വിനോദ സഞ്ചാരികൾ കേബിൾ കാറിൽ...
സംസ്‌ഥാനത്ത് 5 ദിവസം ശക്‌തമായ മഴക്ക് സാധ്യത; മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടലിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ കേരള-ലക്ഷ്വദീപ് തീരത്ത് 21,24 തീയതികളിലും...
മുസ്‌ലിം പെൺകുട്ടികൾക്ക് 16ആം വയസിൽ വിവാഹം കഴിക്കാം; പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ചണ്ഡീഗഡ്: 16 വയസ് പൂർത്തിയായ മുസ്‌ലിം പെൺകുട്ടികൾക്ക് ഇഷ്‌ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 16-ഉം 21-ഉം വയസുള്ള മുസ്‌ലിം ദമ്പതികൾക്ക് അവരുടെ കുടുംബാംഗങ്ങളിൽ നിന്ന് സംരക്ഷണം നൽകിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ്...
സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നൽകാൻ കോടതി അനുമതി. സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവർ കസ്‌റ്റംസിന് നൽകിയ മൊഴികൾ ഇഡിക്ക് നൽകാനാണ്...
അവയവമാറ്റം വൈകിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവമാറ്റം വൈകിയതിനെ തുടർന്ന് വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. സംഭവം അടിയന്തിരമായി അന്വേഷിച്ചു റിപ്പോർട് നൽകാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി...








































