പൂപ്പാറ കൂട്ടബലാൽസംഗം; രണ്ട് പേർ കൂടി പോലീസ് പിടിയിൽ
ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ 2 പേർ കൂടി അറസ്‌റ്റിൽ. സംഭവത്തിന് പിന്നാലെ ഇന്നലെ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ...
തൃക്കാക്കര വോട്ടെടുപ്പ് ചൂടിലേക്ക്; ആദ്യമണിക്കൂറിൽ 11.04 ശതമാനം പോളിങ്
എറണാകുളം: തൃക്കാക്കര മണ്ഡലം വോട്ടെടുപ്പ് ചൂടിലേക്ക് കടന്നു. ആദ്യ ഒന്നേകാൽ മണിക്കൂർ പിന്നിടുമ്പോൾ 11.04 ശതമാനം പോളിങ് രേഖപ്പെടുത്തി. 9.24 ശതമാനം പുരുഷൻമാരും 7.23 ശതമാനം സ്‌ത്രീകളുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. ഏഴ്...
തൃക്കാക്കര സ്‌ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ; അപ്‌ലോഡ് ചെയ്‌തയാൾ പിടിയിൽ
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്‌ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്‌ദുൾ ലത്തീഫ് ആണ് അറസ്‌റ്റിലായത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഇതുവരെ...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപ്പൊരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്‌മീരിലെ ട്രാൽ സ്വദേശി ഷാഹിദ് റാത്തെർ, ഷോപിയാൻ സ്വദേശി ഉമർ യൂസഫ് എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന...
എൻഡോസൾഫാൻ; അമ്മയുടെ ആത്‍മഹത്യ സർക്കാർ സ്‌പോൺസേർഡ്- കെ സുധാകരൻ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്ത്. അമ്മയുടെ ആത്‍മഹത്യ സർക്കാർ സ്‌പോൺസേർഡ് സംഭവമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. എൻഡോസൾഫാൻ...
ഡെൽഹിയിൽ കനത്ത മഴയും കാറ്റും; താപനിലയിൽ വലിയ കുറവ്
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലാണ് തലസ്ഥാനത്ത് മിക്കയിടങ്ങളിലും കാറ്റ് വീശിയത്. ഇതേ തുടർന്ന് നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. കൂടാതെ നിർത്തിയിട്ട...
രാഷ്‌ട്രീയ കേരളം ഉറ്റുനോക്കി തൃക്കാക്കര; വോട്ടെടുപ്പ് ആരംഭിച്ചു
എറണാകുളം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാവിലെ 6 മണി മുതൽ മോക് പോളിംഗ് നടത്തുകയും ചെയ്‌തിരുന്നു. ഇടതു സ്‌ഥാനാർഥി...
ത്രിരാഷ്‌ട്ര പര്യടനം നടത്തുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഗാബോണിൽ
ന്യൂഡെൽഹി: ത്രിരാഷ്‌ട്ര പര്യടനം നടത്തുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഗാബോണിൽ എത്തി. ഗാബോണീസ് പ്രധാനമന്ത്രി റോസ് ക്രിസ്‌റ്റ്യനെ ഒസുക്ക റപോണ്ട ഉപരാഷ്‌ട്രപതിയെയും, ഭാര്യ ഉഷ നായിഡുവിനെയും സ്വീകരിച്ചു. ഗാബോണീസ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച...







































