പിസി ജോർജിന്റെ ജാമ്യം കോടതി റദ്ദാക്കി; അറസ്‌റ്റ് ഉടൻ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കി. സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം തിരുവനന്തപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...
രാമേശ്വരത്ത് 45കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത് കത്തിച്ചു; അറസ്‌റ്റ്
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. വടക്കാട് സ്വദേശിയായ 45കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവർ ജോലി ചെയ്‌തിരുന്ന ചെമ്മീൻ കെട്ടിലെ ജീവനക്കാരായ ആറ് പേർ അറസ്‌റ്റിലായി....
നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങി അതിജീവത
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. ഇവർ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിംഗ് ആർട്ടിസ്‌റ്റ്...
മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു; ഇനി സ്വതന്ത്രൻ
ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍ പാർട്ടി വിട്ടു. എസ്‌പി പിന്തുണയോടെ രാജ്യസഭയിലേക്ക് പത്രിക നൽകി. ലക്‌നൗവിലെത്തി പാർട്ടി തലവൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മോദിക്കെതിരെ...
കോൺഗ്രസിന് തിരിച്ചടി; കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിലേക്ക്
ന്യൂഡെൽഹി: കോൺഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിലേക്ക്. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് ഇദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ...
നടിയെ ആക്രമിച്ച കേസ്; പ്രതിപക്ഷത്തിന് ഇതൊരു തിരഞ്ഞെടുപ്പ് ആയുധമല്ല- വിഡി സതീശൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് രാഷ്‌ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേസില്‍ രാഷ്‌ട്രീയം കലര്‍ത്തില്ലെന്നും പ്രതിപക്ഷത്തിന് കേസ് തിരഞ്ഞെടുപ്പ് ആയുധമല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായി നടക്കുന്നുണ്ട് എന്നായിരുന്നു വിശ്വാസം. എന്നാല്‍ കേസ്...
സംസ്‌ഥാനത്ത് വിലക്കയറ്റം തടയാൻ നടപടി ആരംഭിച്ചു
കൊച്ചി: സംസ്‌ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്‌ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട്...
വിദ്വേഷ പ്രസംഗം; പിസി ജോർജിന് നോട്ടീസ് അയച്ച് പോലീസ്
കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പിസി ജോർജിന് പാലാരിവട്ടം പോലീസ് നോട്ടീസ് നൽകി. ഉച്ചക്ക് ശേഷം പിസി ജോർജ് സ്‌റ്റേഷനിൽ ഹാജരായേക്കുമെന്നാണ് വിവരം. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ...






































