ബസിനുള്ളിൽ കോൺഗ്രസ് പ്രവർത്തകന്റെ നഗ്‍നതാ പ്രദർശനം; ഇറക്കിവിട്ടതിന് പിന്നാലെ കല്ലേറ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. കോൺഗ്രസ് പ്രവർത്തകനും തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാർഡ് മെമ്പറുമായ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്.
വെള്ളനാട് വില്ലേജ്...
തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; ട്വന്റി 20- എഎപി സഖ്യം
കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്‌തമാക്കി സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്‌മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായി.
ഏത് മുന്നണി വിജയിച്ചാലും...
ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ഹൈദരാബാദ് പോരാട്ടം
മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ളേ ഓഫ് പോരിൽ നിന്ന് പുറത്തായെങ്കിലും ഒരു ജയത്തോടെ സീസൺ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം.
ഇതുവരെ 13 മൽസരം വീതം...
ഒഡീഷ തീരത്ത് പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: ഒഡീഷ തീരത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രപ്രാദേശ് റായൽസീമക്ക് സമീപം നിലനിന്ന ചക്രവാതച്ചുഴി ദുർബലമായതിന് പിന്നാലെയാണ് ഇപ്പോൾ ഒഡീഷ തീരത്ത് പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടത്.
പുതിയ ചക്രവാതച്ചുഴിയുടെ...
ഫണ്ട് നൽകാത്തതിൽ കട തല്ലിത്തകർത്തു; സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി
പത്തനംതിട്ട: പാർട്ടി ഫണ്ട് നൽകാത്തതിനെ തുടർന്ന് തിരുവല്ലയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തെന്ന് പരാതി. തിരുവല്ല സിപിഐ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരച്ചിറ ജങ്ഷന് സമീപമുള്ള ശ്രീമുരുകൻ ഹോട്ടലാണ്...
കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; മുംബൈയിൽ 2 പേർ അറസ്‌റ്റിൽ
മുംബൈ: ചുമയ്‌ക്കുള്ള കഫ് സിറപ്പ് മരുന്ന് കുപ്പിയിൽ നിരോധിത മയക്കുമരുന്നായ കോഡിൻ കടത്താൻ ശ്രമം. താനെയിലാണ് സംഭവം. 8,640 മരുന്ന് കുപ്പികളിലാണ് കോഡിൻ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്യുകയും...
അസമിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുന്നു; മരണസംഖ്യ ഉയരുന്നു
ന്യൂഡെൽഹി: അസമിലും ഉത്തരാഖണ്ഡിലും ദുരിത പെയ്‌ത്ത് തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഉത്തരാഖണ്ഡിൽ അടുത്ത നാല് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്‌ചയായി പെയ്യുന്ന കനത്ത...
കനത്ത മഴ; സംസ്‌ഥാനത്തെ 3 ഡാമുകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 3 ഡാമുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചത്....






































