Tue, Jun 23, 2026
35.5 C
Dubai

തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി...

അധ്യാപക സംഘടനകളുടെ എതിർപ്പ്; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനങ്ങൾക്കും സ്‌ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ്) യോഗ്യത നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ...

മറ്റത്തൂരിലെ കൂറുമാറ്റ പ്രതിസന്ധി അയയുന്നു; വൈസ് പ്രസിഡണ്ട് രാജിവെക്കും

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിസന്ധി അയയുന്നു. പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ വോട്ട് നേടി വിജയിച്ച വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് ഇന്ന് സ്‌ഥാനം രാജിവെച്ചേക്കും. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടെസ്സി...

‘രണ്ടുവർഷം മുന്നേ പരാതി നൽകി, കോർപറേഷന്റെ അലംഭാവം’; മരണസംഖ്യ പത്തായി

മധ്യപ്രദേശ്: ഇൻഡോറിലെ പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് മുനിസിപ്പൽ കോർപറേഷന് രണ്ടുവർഷം മുന്നേ പരാതി നൽകിയിരുന്നുവെന്ന് അവകാശപ്പെട്ട് ബിജെപി കോർപറേഷൻ കൗൺസിലർ. പരാതി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇൻഡോറിലെ കുടിവെള്ള ദുരന്തം സംഭവിക്കില്ലായിരുന്നു എന്നും...

‘ഇന്ത്യ-പാക്ക് സംഘർഷത്തിൽ മധ്യസ്‌ഥരായി’; ചൈനയുടെ വാദം അംഗീകരിച്ച് പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ മാധ്യസ്‌ഥത വഹിച്ചുവെന്ന ചൈനയുടെ വാദം അംഗീകരിച്ച് പാക്കിസ്‌ഥാൻ. കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിൽ, പാക്ക് വിദേശകാര്യ വക്‌താവ്‌ താഹിർ ആൻഡ്രോബിയാണ് മധ്യസ്‌ഥരായി ചൈന...

ഇൻഡോർ മലിനജല ദുരന്തം; നടപടിയുമായി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശ്: ഇൻഡോറിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ചതിനെ തുടർന്നുണ്ടായ രോഗത്തിൽ നിരവധിപ്പേർ മരിച്ച സംഭവത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. മുനിസിപ്പൽ കമ്മീഷണർക്കും അഡീഷണൽ മുനിസിപ്പൽ കമ്മീഷണർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡീഷണൽ...

ശബരിമല സ്വർണക്കൊള്ള; യൂത്ത് കോൺഗ്രസ് പ്രതിഷേധം, പോലീസുമായി ഉന്തും തള്ളും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും...

സർക്കാർ, എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി; പ്രതിഷേധം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനങ്ങൾക്കും സ്‌ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ്) യോഗ്യത നിർബന്ധമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫിൽ,...
- Advertisement -