ചില്ലറ വോട്ടിന് വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കാറില്ല; മുഖ്യമന്ത്രി
തൃശൂർ: ആർഎസ്എസുമായി ചേർന്ന് സിപിഎം മൽസരിച്ചെന്ന പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിന് വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ...
സോപാന സംഗീതജ്‌ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു
മലപ്പുറം: സോപാന സംഗീതജ്‌ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു. പാർട്ടി സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും...
സംസ്‌ഥാനത്ത് ഉയർന്ന താപനില തുടരും; ആശ്വാസമായി വേനൽ മഴയും എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37...
‘ജഗ് വസന്ത്’ ഗുജറാത്ത് തീരത്ത്; മറ്റൊരു കപ്പൽ ഇന്നെത്തും; എൽപിജി പ്രതിസന്ധി കുറഞ്ഞേക്കും
ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ടാമത്തെ ഇന്ത്യൻ കപ്പൽ 'ജഗ് വസന്ത്' ഗുജറാത്ത് തീരത്തെത്തി. ഇറാൻ-ഇസ്രയേൽ യുദ്ധം മൂലം ആഴ്‌ചകളോളം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഈ കപ്പൽ, പ്രത്യേക നയതന്ത്ര നീക്കങ്ങളിലൂടെയും ഇന്ത്യൻ നാവികസേനയുടെ...
ഇന്ധന വിലവർധന; പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം
ന്യൂഡെൽഹി: രാജ്യാന്തര ക്രൂഡ് ഓയിൽ വില കുതിച്ചുകയറുന്നതിനിടെ, പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന...
ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തി ട്രംപ്
വാഷിങ്ടൻ: ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്കെതിരായ എല്ലാ സൈനിക നടപടികളും പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ വിവരം...
മൽസര ചിത്രം തെളിഞ്ഞു, അങ്കം മുറുകി; കേരളം ഇനി പ്രചാരണ ചൂടിലേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൽസര ചിത്രം തെളിഞ്ഞു. കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. സ്‌ഥാനാർഥിത്വത്തിനുള്ള പത്രികകൾ പിൻവലിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയായതോടെയാണ് മൽസര രംഗത്തുള്ളവരുടെ അന്തിമമായ...
മഞ്ചേശ്വരത്തെ സ്‌ഥാനാർഥിയെ പിൻവലിച്ച് എസ്‌ഡിപിഐ
കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിയെ പിൻവലിച്ച് എസ്‌ഡിപിഐ. കെഎം. അഷ്‌റഫിനെ ആയിരുന്നു സ്‌ഥാനാർഥിയായി നിർത്തിയിരുന്നത്. ഇന്ന് രാവിലെ മഞ്ചേശ്വരത്ത് നടന്ന യോഗത്തിലാണ് കെഎം.അഷ്‌റഫിനെ പിൻവലിക്കാൻ തീരുമാനമായത്. തുടർന്ന് കലക്‌ട്രേറ്റിൽ എത്തി അഷ്‌റഫ് സ്‌ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു.
ഇന്ന്...








































