Fri, Sep 18, 2026
37 C
Dubai

ആന്ധ്രാപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിത്തം; 14 മരണം

വിജയവാഡ: ആന്ധ്രാപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് അപകടം. 14 പേർ മരിച്ചു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. സ്ളീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ഹൈദരാബാദിൽ നിന്ന് പാമുരുവിലേക്ക്...

ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ മംഗളൂരു തുറമുഖത്ത് ഉടനെത്തും

ന്യൂഡെൽഹി: ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ഇറാനിൽ നിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള 'അറോറ' എന്ന കപ്പൽ ഉടൻ തന്നെ മംഗളൂരു...

ഖാർഗ്‌ ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നീക്കം; കരസേനയെ ദ്വീപിൽ വിന്യസിക്കും?

ടെഹ്റാൻ: ഖാർഗ്‌ ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായി റിപ്പോർട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ് ഖാർഗ്‌ ദ്വീപ്. തങ്ങളുടെ കരസേനയെ ദ്വീപിൽ വിന്യസിക്കുന്നതിനെ കുറിച്ച് യുഎസ് ചർച്ച നടത്തിയതായാണ്...

269 പത്രികകൾ തള്ളി, 985 സ്‌ഥാനാർഥികൾ; പത്രിക പിൻവലിക്കാൻ നാളെ വരെ സമയം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയായി. സംസ്‌ഥാനത്താകെ 985 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നതെങ്കിലും സൂക്ഷ്‌മപരിശോധനയിൽ നിയമപരമായ കാരണങ്ങളാൽ 269 പേരുടെ പത്രികകൾ തള്ളി. പ്രധാന...

രാജി സ്വീകരിക്കുന്നില്ല, ഇത് പീഡനം; കേന്ദ്ര സർക്കാരിനെതിരെ കണ്ണൻ ഗോപിനാഥൻ

ന്യൂഡെൽഹി: രാജി സ്വീകരിക്കാത്ത പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് മുൻ മലയാളി ഐപിഎസ് ഉദ്യോഗസ്‌ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. ഇക്കാരണത്താൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമായെന്നും അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങളിൽ...

പശ്‌ചിമേഷ്യൻ യുദ്ധം; റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ, വെനസ്വേലയിൽ നിന്നും വാങ്ങും

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടർന്ന് ഇന്ത്യ. റഷ്യയിൽ നിന്ന് നിലവിൽ ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഏപ്രിൽ മാസത്തെ വിതരണത്തിനായി ഏകദേശം...

സോണിയാഗാന്ധി ആശുപത്രിയിൽ; രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി

കോഴിക്കോട്: ബീച്ചിൽ ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ശ്വാസതടസത്തെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി ഡെൽഹി സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവ് സോണിയാ ഗാന്ധിക്കൊപ്പമാണ്...

പാർട്ടി വിട്ടവർ കാണിച്ചത് വർഗ വഞ്ചന, അവർ ഒറ്റപ്പെടും; മുഖ്യമന്ത്രി

കോട്ടയം: പാർട്ടി വിട്ടവർ വർഗ വഞ്ചനയാണ് കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഒറ്റപ്പെടും. ഇക്കാര്യത്തിൽ പാർട്ടിയിൽ പ്രശ്‌നങ്ങളില്ല. കണ്ണൂരിൽ പാർട്ടിവിട്ട ടികെ. ഗോവിന്ദനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത് പാർട്ടി സംസ്‌ഥാന സെക്രട്ടറിയാണ്....
- Advertisement -