മോദിയെ ഫോണിൽ വിളിച്ച് ട്രംപ്; ഹോർമുസ് തുറക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെച്ചു
ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു. പശ്‌ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്‌ഥയും ഹോർമുസ്...
രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി
ലക്‌നൗ: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ 32-കാരൻ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. കോടതി അനുമതി നൽകിയതിന് പിന്നാലെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ മാറ്റിയിരുന്നു....
‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്ക് പ്രഥമ പരിഗണന’
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം പശ്‌ചിമേഷ്യൻ രാജ്യങ്ങളിലെയും ഭരണത്തലവൻമാരുമായി താൻ രണ്ടുതവണ സംസാരിച്ചിട്ടുണ്ടെന്നും മോദി രാജ്യസഭയിൽ...
യുഡിഎഫിന്റെ പരാതി തള്ളി; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കോൺഗ്രസ് നൽകിയ പരാതി തള്ളിയാണ് വരണാധികാരിയുടെ...
ജി. സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ല; പറഞ്ഞത് ‘രാഷ്‌ട്രീയ ചെറ്റത്തരം’ എന്നാണ്
ഇടുക്കി: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുന്ന, ജി. സുധാകരനെതിരായി നടത്തിയ 'രാഷ്‌ട്രീയ ചെറ്റത്തരം' പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ 'ചെറ്റ' എന്ന് താൻ വിളിച്ചിട്ടില്ലെന്നും അങ്ങനെ...
കുട്ടികളിലെ അമിത സ്‌ക്രീൻ ഉപയോഗം; ‘ഡിജിറ്റൽ ഡിറ്റോക്‌സ്’ പദ്ധതിയുമായി കർണാടക
ബെംഗളൂരു: 'ഡിജിറ്റൽ ഡിറ്റോക്‌സ്' പദ്ധതിയുടെ കരട് നിർദ്ദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉപയോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും...
പ്രധാനമന്ത്രി 29ന് തൃശൂരിൽ; 900 മീറ്റർ റോഡ് ഷോ, പ്രചാരണം കളറാകും
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29ന് തൃശൂരിലെത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജില്ലയിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകീട്ട് നാലിന് നഗരത്തിലെ സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി...
കരയുദ്ധം നടത്തിയാൽ മറുപടി കടലിൽ; ശക്‌തമായ മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്‌ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായും നിലയ്‌ക്കും. ഇറാനെതിരെ വേണ്ടിവന്നാൽ കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ,...








































